ഒരാഴ്ചക്കുള്ളിൽ തന്നെ കൊളെസ്ട്രോൾ കുറക്കാം

ഇന്ന് ചെറുപ്പക്കാരിൽ വരെ കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. കൊളസ്‌ട്രോൾ അളവിലും അധികമാകുന്നതോടെ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നു. മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബാലൻസ് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

 

കോശസ്തരങ്ങളുടെ നിർമാണത്തിനു സഹായിക്കുന്ന രക്തത്തിലെ മെഴുകു പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. . കൊളസ്ട്രോൾ കുറയ്ക്കാൻ ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ, ശരീരഭാരം കുറയ്ക്കൽ, ഭക്ഷണത്തിൽ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഡോക്ടർമാർ നിർദേശിക്കുന്ന മാർഗങ്ങൾ. എന്നാൽ അത്ര പ്രയാസമില്ലാതെ തന്നെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഭക്ഷണത്തിലൂടെ കുറയ്ക്കാൻ സാധിക്കും. പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള മരുന്നുകളും ഭക്ഷണങ്ങളും കഴിക്കുകയാണെന്ക്കിൽ നമ്മളുടെ ശരീരത്തിലെ കൊളസ്ട്രൽ പൂർണമായി നിയന്ത്രണം ആവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published.