ഇത് കുടിച്ചു കുടവയറിനോട് ബൈ പറയാം

ഒരു പ്രായമെത്തിയാല്‍ ഒട്ടുമിക്ക ആളുകളുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് കുടവയര്‍. പ്രായം കൂടുന്തോറും ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. ശരീര ഭാരം കുറക്കാൻ നമ്മൾ പല വഴികൾ നോക്കിയവർ ആയിരിക്കു എന്നാൽ അതിൽ നമ്മൾക്ക് ഒരു റിസൾട്ട് ഉണ്ടാവാറില്ല ,

 

നിര്‍ഭാഗ്യവശാല്‍ ഇത് നമ്മുടെ ശരീരത്തിന്റെ ആകാരവടിവ് നഷ്ടമാക്കുകയും ഒരുപിടി രോഗങ്ങളെ കൂടെ കൊണ്ടുവരികയും ചെയ്യുന്നു. ഹൃദ്രോഗം, പ്രമേഹം, ചിലതരം കാന്‍സര്‍ എന്നിവയെല്ലാം ഇതിന്റെ കൂടെ വരാവുന്നതാണ്.എത്രയൊക്കെ ജിമ്മില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ല എന്നു പരാതി പറയുന്നവരുണ്ട്. എന്നാല്‍ ചില ആഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കും.
സാല്‍മണ്‍ – മത്സ്യങ്ങളില്‍ ഏറ്റവും കേമനാണ് സാല്‍മണ്‍. പ്രോട്ടീന്‍ കലവറ കൂടിയാണ് ഇവ. വൈറ്റമിന്‍ ഡി യുടെ കേദാരമാണ് ഇത്. കുടവയർ കുറയ്ക്കാനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് വൈറ്റമിന്‍ ഡി. ബെല്ലി ഫാറ്റ് സെല്ലുകള്‍ നശിപ്പിക്കാന്‍ വൈറ്റമിന്‍ ഡി സഹായകമാണെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. നമ്മളുടെ വീട്ടിൽ തന്നെ വെച്ച് തയാറാക്കുന്ന ഒരു ഒറ്റമൂലി ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *