കൊളസ്‌ട്രോളും ഷുഗറും കുറക്കാൻ രണ്ടു സാധനങ്ങൾ മതി

മിക്ക ഹൃദ്രോഗങ്ങള‍ും നമ്മുടെ മാറിയ ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഭക്ഷണം, വ്യായാമം, ജീവിതരീതി ഇവ മൂന്നുമാണ് പ്രതിരോധത്തിന്റെ അടിസ്ഥാനഘടകങ്ങൾ. ഭക്ഷണത്തിൽ നിന്നു കൂടുതലായി കിട്ടുന്ന കൊളസ്ട്രോളിന്റെ കാര്യത്തിൽ, ചില ആഹാരസാധനങ്ങൾ കുറയ്ക്കുകയും മറ്റു ചിലത് ക‍ൂടുതലായി ഉൾക്കൊള്ളിക്കുകയും നിയന്ത്രിക്ക‍ുകയുമാണ് വേണ്ടത്.മനുഷ്യശരീരത്തിൽ വിവിധതരം കൊഴുപ്പുകളുണ്ട്. ഇതിൽ കൊളസ്‌ട്രോൾ എന്ന് പറയുന്നത് വെളുത്ത മെഴുകു പോലെയുള്ള കൊഴുപ്പാണ്. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് കൊളസ്‌ട്രോൾ. കോടിക്കണക്കിനുള്ള കോശങ്ങളുടെ ഭിത്തിയുടെ നിർമ്മാണത്തിനും ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നതിനും കൊളസ്‌ട്രോൾ അത്യാവശ്യമാണ്.

 

 

കഴിക്കുന്ന ആഹാരത്തിൽ നിന്നും ചെറുകുടൽ കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നു. ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതൽ കൊളസ്‌ട്രോൾ രക്തത്തിലെത്തുമ്പോഴാണ് കൊളസ്‌ട്രോൾ കൂടുതലാകുന്നത്. മെഴുകുപോലുള്ള പദാർഥം ആയതിനാൽ കൊളസ്‌ട്രോൾ ജലത്തിൽ ലയിക്കില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊളസ്‌ട്രോൾ എത്തേണ്ടത് രക്തത്തിൽ കൂടിയാണ്.എന്നാൽ നമ്മൾക്ക് ശരീരത്തിലെ കൊളസ്‌ട്രോൾ കുറക്കാൻ നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു പദാർത്ഥം ആണ് നാരങ്ങയുടെ തൊലി ഇഞ്ചി എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നാണ് ഇത് കഴിച്ചാൽ നമ്മൾക്ക് കൊളസ്‌ട്രോൾ നിയന്തിരക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *