പല്ലിലെ കറ മാറ്റാൻ ഏറ്റവും മികച്ചതാണ് ഉപ്പും നാരങ്ങയും. നാരങ്ങ നീരിൽ അൽപം ഉപ്പ് ചേർത്ത് പല്ല് തേയ്ക്കുന്നത് കറ മാറ്റാൻ സഹായിക്കും. ഇത് ഒരാഴ്ച്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഉപ്പും നാരങ്ങ നീരും.പല കാരണങ്ങൾ കൊണ്ടാണ് പല്ലിൽ കറയുണ്ടാകുന്നത്. പല്ലിൽ കറവരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് സിഗരറ്റിന്റെ ഉപയോഗമാണ്. പല്ലിലെ കറ മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പല്ലിലെ കറ മാറ്റാൻ വീട്ടിൽ ചെയ്യാവുന്ന അഞ്ച് പൊടിക്കെെകൾ പരിചയപെടാം.
പല്ലിലെ കറ മാറ്റാൻ ഏറ്റവും മികച്ചതാണ് ഉപ്പും നാരങ്ങയും. അതുപോലെ തന്നെ തുളസി ഇല്ല എന്നിവയിട്ട് അരച്ച് മിശ്രിതം കൊണ്ട് നമ്മളുടെ പല്ലുകൾ തേക്കുകയാണെങ്കിൽ നമ്മൾക്ക് പല്ലുകൾക്ക് പൂർണമായ ഒരു ബലവും ആരോഗ്യവും ലഭിക്കുന്നു , കൂടാതെ പല്ലിലെ കറ, വായ്നാറ്റം, വായ്പുണ്ണ്, മോണ പഴുപ്പ് ഒറ്റ മരുന്നിൽ ആശ്വാസം ലഭിക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,