വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും വയറ് കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വയറ് ചാടാൻ പ്രധാനകാരണം ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ചില ശീലങ്ങൾ വയർ ചാടാൻ കാരണമാകാറുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന് മൂന്ന് പാനീയങ്ങളെ കുറിച്ചറിയാം.പ്രതിദിനം കാപ്പി കഴിക്കുന്നത് വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി പഠനം പറയുന്നു. ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കാപ്പി വളരെ കുറഞ്ഞ കലോറി പാനീയമാണ് .വിശപ്പ് കുറയ്ക്കാനും കഫീൻ സഹായിക്കും. ഭക്ഷണത്തിന്റെ പോഷക ഘടന, ഹോർമോണുകൾ, പ്രവർത്തന നിലകൾ എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങളാൽ വിശപ്പ് നിയന്ത്രിക്കപ്പെടുന്നു. അപ്പോൾ നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് എല്ലാം പൂർണമായി ഇല്ലാതാവുകയും ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Q6V1ik11dHU