മുട്ട് വേദന,ചതവ്,ഉളുക്ക് എന്നിവ പെട്ടെന്നു മാറാൻ തൈലം

കാൽമുട്ട് വേദന സർവ്വ സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്. പണ്ട് സംഭവിച്ച എന്തെങ്കിലും പരിക്ക്, ഓസ്റ്റിയോ ആർത്രൈറ്റിസ് , ഉളുക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങൾ തുടങ്ങിയവയാൽ കാൽമുട്ടിന് വേദന അനുഭവപ്പെടാം. ഈ വേദന വളരെ കഠിനമായിരിക്കാം എന്നതിനാൽ ഇത് ദൈനംദിന ജോലികൾ ചെയ്യുന്നതിന് നമുക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ശാരീരിക അദ്ധ്വാനം, വിറ്റാമിൻ ഡി, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ അഭാവം, പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട പേശികളുടെയും ടിഷ്യൂകളുടെയും പ്രശ്നങ്ങൾ,

 

 

എന്നിവയാണ് മിക്ക കാൽമുട്ട് വേദനയ്ക്കുമുള്ള പ്രധാന കാരണങ്ങൾ. കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കഠിനമായ മുട്ടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമാണ് എന്നത് പ്രത്യേകം ഓർമ്മിക്കുക. എന്നാൽ നമ്മൾക്ക് തന്നെ പ്രാഥമിക ശുശ്രുഷക്ക് ആയി നമുക് വീട്ടിൽ തന്നെ വെച്ച് ഉണ്ടാക്കാവുന്ന ഒരു തൈലം ആണ് ഈ വീഡിയോയിൽ വളരെ അതികം ഗുണം ഉള്ള ഒരു തൈലം തന്നെ ആണ് , വീട്ടിൽ തന്നെ വെച്ച് വളരെ എളുപ്പത്തിൽ തന്നെ നിർമിക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക  .

Leave a Reply

Your email address will not be published.