ഡയറ്റെന്നു കേൾക്കുമ്പോൾ തടി കുറയ്ക്കുകയെന്ന ചിത്രമാണ് എല്ലാവരുടേയും മനസിൽ വരിക. തടി കുറയ്ക്കാൻ പല ഡയറ്റുകളുമുണ്ട്. ഇതിലൊന്നാണ് ഹണി ഡയറ്റ് അഥവാ തേൻ ഡയറ്റ്.തേൻ തടി കുറയ്ക്കാൻ ഏറെ സഹായകമാണെന്ന് പൊതുവെയെല്ലാവർക്കും അറിയാവുന്നതാണ്. ഇത് ചെറുനാരങ്ങാവെള്ളത്തിൽ കലർത്തിയും ചെറുചൂടുവെള്ളത്തിൽ കലർത്തിയും പഞ്ചസാരയ്ക്കു പകരം ഉപയോഗിച്ചുമെല്ലാം തടി കുറയ്ക്കാനാകും. അമിത വണ്ണം കാരണം നമ്മളിൽ പലര്‍ക്കും പലതരത്തിൽ ഉള്ള ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുള്ളതാണ് , കുറച്ചു ദൂരം നടന്നാൽ ശരീരം പെട്ടാണ് താനെ കിതപ്പ് അനുഭവപ്പെടുന്നതും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി കൊളസ്ട്രോൾ ഉണ്ടാവുന്നതും ഹൃദയഗതം വരെ സംഭവിക്കാവുന്ന ഒന്നാണ് ശരീര ഭാരം അഥവാ വണ്ണം കൂടുന്നത് കാരണം , രക്തത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ് രക്ത കുഴലിനെ ബ്ലോക്ക് ആക്കുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയുന്നു .
എന്നാൽ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് ഉണ്ടാവുന്നത് നമ്മുടെ ഇപ്പോളത്തെ ഭക്ഷണ രീതിയിൽ വന്ന മാറ്റം ആണ് വറുത്തതും പൊരിച്ചതും ആയ ഭക്ഷണം കഴിക്കുന്നറ്റും കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് ആണ് ശരീര വണ്ണം കൂടാൻ സാധ്യത എന്നാൽ നമ്മൾക്ക് വണ്ണം കുറക്കാൻ നിരവധി വഴികൾ ആണ് ഉള്ളത് എന്നാൽ പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള ഒറ്റമൂലികൾ പരീക്ഷിച്ചാൽ നമുക് വളരെ വേഗത്തിൽ തന്നെ ഒരു റിസൾട്ട് ലഭിക്കുന്നത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/h43KTwGmOJo