രക്ത കുറവ് പരിഹരിക്കാൻ ഇത് ഒന്ന് മതി ,

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഗുണനിലവാരമോ അളവോ കുറയുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് വിളർച്ച. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തെ 1.62 ബില്യൺ ആളുകളെ വിളർച്ച അഥവാ അനീമിയ ബാധിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ കുറവ് എന്നും വിശേഷിപ്പിക്കുന്നു. ഏത് പ്രായക്കാർക്കും അനീമിയ വരാമെങ്കിലും കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലും പ്രായമായവരിലും ഗർഭിണികളിലുമാണ്. വിളർച്ചയുള്ള മിക്കവരിലും, വ്യക്തിയുടെ ശരീരത്തിൽ ഇരുമ്പിന്റെ അഭാവമുണ്ട്. അതിനാൽ ഇത് ‘അയൺ ഡെഫിഷ്യൻസി അനീമിയ’ എന്നും എന്നറിയപ്പെടുന്നു.

 

 

വിളർച്ചയുള്ള ഒരു വ്യക്തിയുടെ ശരീരം അസുഖത്തിന്റെ വിവിധ ലക്ഷണങ്ങൾ കാണിക്കുന്നു. അവയിൽ ചിലത് വളരെ സാധാരണമാണ്, എന്നാൽ മറ്റു ചില അപൂർവമായ ലക്ഷണങ്ങളും ശരീരം കാണിക്കുന്നു. എന്നാൽ നമ്മൾക്ക് രക്തകുറവ് മൂലം ഉണ്ടാവുന്ന പലപ്രശനങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഈ വീഡിയോയിൽ , ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ടു ദിവസവും കഴിക്കുകയാണെങ്ക്കൾ നമ്മളുടെ ശരീരത്തിൽ രക്തത്തിന്റെ അളവ് കൂടുകയും രക്ത കുറവ് പരിഹരിക്കുകയും ചെയ്യും , വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരുകാര്യം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *