ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോഗങ്ങൾക്ക് കാരണമാകും. കൊളസ്ട്രോൾ അളവിലും അധികമാകുന്നതോടെ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നു. ഇന്ന് ചെറുപ്പക്കാരിൽ വരെ കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും.
ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറക്കാൻ പല വഴികൾ ഉണ്ട് എന്നാൽ അതിൽ ഒന്നാണ് കാന്താരി മുളക് ഇത് കഴിക്കുന്നതിലൂടെ നമ്മളുടെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാവുന്നു , കാന്താരി എന്ന പ്രയോഗം നാം പൊതുവേ കേൾക്കുന്ന ഒന്നാണ്. കാന്താരി മുളകിനോട് ഉപമിച്ചുള്ള പ്രയോഗം തന്നെയാണിത്. വലിപ്പത്തിൽ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേർന്ന ഒന്ന് തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,