വെരിക്കോസ് വെയിൻ ഒറ്റ ദിവസംകൊണ്ട് ചുരുങ്ങി വേദനയും കടച്ചിലും ഇല്ലാതാവുന്നു

പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ. പ്രത്യേകിച്ചും അൽപം പ്രായം ചെന്നവരെ ബാധിയ്ക്കുന്ന, വേദനയുളവാക്കുന്ന പ്രശ്‌നം. പലർക്കും കൂടുതൽ ബുദ്ധിമുട്ടാകുമ്പോൾ ചിലപ്പോൾ ശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാവുന്ന പ്രശ്‌നമാണിത്.രക്തപ്രവാഹം തടസപ്പെട്ട് കാലുകളിൽ നിന്നും രക്തം തിരിച്ചു ഹൃദയത്തിലേയ്ക്കു പ്രവഹിയ്ക്കാത്ത അവസ്ഥയാണിത്. ഇത് ഞരമ്പുകൾ തടിച്ചു പുറത്തേയ്ക്കു കാണാൻ ഇടയാക്കുകയും ചെയ്യും.രക്തത്തിലെ സർകുലേഷനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിന് അടിസ്ഥാനപരമായ കാരണമാകുന്നത്.

 

ഈ പ്രശ്‌നത്തിന് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ചില പരിഹാര വഴികളുണ്ട്. പൂർണമായി മാറ്റാനാകില്ലെങ്കിലും ഈ പ്രശ്‌നമുണ്ടാക്കുന്ന അസ്വസ്ഥതകളിൽ നിന്നും മോചനം നൽകാനാകുന്ന പ്രശ്‌നമാണിത്.
കാലിൽ രണ്ടുതരം വെയിൻ ഉണ്ട്. ഒന്ന് ഉപരിതലത്തിലുള്ള സൂപ്പർഫിഷ്യൽ വെയിൻ, മറ്റൊന്ന് ഉള്ളിലൂടെ പോകുന്ന ഡീപ് വെയിൻ. ഈ രണ്ടു വെയിനുകളും തമ്മിൽ ബന്ധിപ്പിക്കുന്ന പെർഫറേറ്റർ വെയിൻ നിശ്ചിത അകലത്തിൽ കാണാം. പെർഫറേറ്റർ വെയിനിൽ രക്ത പ്രവാഹത്തെ വാൽവ് മുഖേന നിയന്ത്രിച്ചിരിക്കുന്നു. എന്നാൽ ഇവയ്ക്ക് പൂർണമായ ഒരു പരിഹാരം മാർഗം തന്നെ നമ്മൾക്ക് ഉണ്ട് , വളരെ കൃത്യം ആയി ചെയ്താൽ നമ്മൾക്ക് ഇത് മാറ്റി എടുക്കാൻ കഴിയും .കൂടുത്തൽ അറിയാൻ വീഡിയോ കാണുക

https://youtu.be/yE37z2BHpqc

Leave a Reply

Your email address will not be published. Required fields are marked *