രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുന്നതു മൂലമുണ്ടാകുന്ന ഏറെ അപകടകരമായ രോഗാവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ്. പഞ്ചസാരയുടെ അളവ് കൂടുന്നതിനാനുപാതികമായി രക്തത്തിലെ കീറ്റോ ആസിഡുകളുടെ അളവ് കൂടുന്ന ഈ അവസ്ഥ മരണത്തിനുവരെ കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 mg/dl ൽ കൂടുതൽ ആകുമ്പോൾത്തന്നെ കരുതൽ തുടങ്ങണം. ഒരുപക്ഷേ നിങ്ങൾക്കും ഡയബറ്റിക് കീറ്റോ അസിഡോസിസ് ബാധിച്ചേക്കാം. പഞ്ചസാര പെട്ടെന്നു കൂടുന്നതും കുറയുന്നതും അപകടമാണ്. കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ.
രണ്ടവസ്ഥയിലുമെത്താതെ പ്രമേഹം നിയന്ത്രിച്ചു കൊണ്ടുപോകാൻ ശ്രദ്ധിക്കണം. ഹൃദയം, വൃക്ക തുടങ്ങിയ ഏതവയവത്തെയും ഈരോഗം ബാധിക്കാം എന്നാൽ പെട്ടന്ന് കൂടുന്ന ഷുവർ നമ്മൾക്ക് നിയ്രന്തിരിക്കാനും കഴിയും നമ്മളുടെ വീട്ടിൽ നിന്നും തന്നെ ലഭിക്കുന വസ്തുക്കൾ വെച്ച് തന്നെ നമ്മൾക്ക് ഷുഗർ നോർമൽ അകാൻ സാധിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/zzdprTXiKAk