ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കഞ്ഞുണ്ണി അഥവാ കയ്യോന്നി. ദശപുഷ്പങ്ങൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്. ഇത് ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും നിരവധി മരുന്ന് കൂട്ടുകൾ നിർമ്മിക്കുവാൻ ഉപയോഗപ്പെടുത്തുന്നു. കൂടാതെ ഇത് ഹൈന്ദവ സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ പൂജയ്ക്കും മറ്റു മംഗള കർമങ്ങൾക്കും ഉപയോഗിച്ചുവരുന്നു. ഈ ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കയ്യോന്നി എന്ന സസ്യത്തിന്റെ മാഹാത്മ്യവും,
കയ്യോന്നി അഥവാ കഞ്ഞുണ്ണി സ്ത്രീകൾ മുടിയിൽ ചൂടുന്നത് കൊണ്ട് ഗുരുപത്നി ഗമനം, കളവ്, ബ്രഹ്മഹത്യ തുടങ്ങിയവ മൂലമുണ്ടാകുന്ന പാപങ്ങൾ ഇല്ലായ്മ ചെയ്യുവാൻ സാധിക്കും എന്നാണ് കണക്ക് കൂട്ടുന്നത്. കുടുംബ ജീവിതം ഏറെ മംഗളകരമായി ഇരിക്കുവാൻ കയ്യോന്നി ചൂടണം എന്നാണ് ഹൈന്ദവ സംസ്കാരം. സംസ്കൃതത്തിൽ കേശ രാജ, ഭൃംഗ രാജ, കുന്തള വർദ്ധിനി എന്ന പേരുകളിൽ അറിയപ്പെടുന്നത് ഈ സസ്യമാണ്. തലവേദന ഉള്ള സമയങ്ങളിൽ ഇത് ഉപയോഗിക്കുന്നത് വളരെ അതികം ഗുണം തന്നെ ആണ് , അതുപോലെ തന്നെ തലവേദനക്കും ഉത്തമ പരിഹാരം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/E4i3IYfokW4