കൂടിയ കൊളസ്ട്രോൾ ദിവസങ്ങൾക്കുള്ളിൽ നോർമലാക്കാം

രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരഭാരത്തിൻെറ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോൾ ശരീരത്തിൻെറ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നു. രക്തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്നു ലിപോ പ്രോട്ടീൻ കണികയായി രക്തത്തിലൂടെ ശരീരത്തിൻറെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. വേണ്ട അളവിൽ മാത്രം കൊളസ്ട്രോൾ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിർമ്മിതിക്കും കോശങ്ങളുടെ വളർച്ചയ്ക്കും കൊളസ്ട്രോൾ ഒരു മുഖ്യ ഘടകമാണ്.

 

മാറുന്ന ജീവിതശൈലി നമുക്ക് നൽകിയത് കുറെയേറെ രോഗങ്ങൾകൂടിയാണ്. അതിൽ മുൻപന്തിയിലാണ് കൊളസ്‌ട്രോൾ. വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ അമിത ഉപയോഗവും ശരിയായ വ്യായാമമില്ലായ്മയും കൊളസ്‌ട്രോൾ വേഗത്തിൽ പിടിപെടാൻ കാരണങ്ങളാണ്. എന്നാൽ, കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിർത്തുന്നതിന് അടുക്കളയിൽ ചില സൂത്രവിദ്യകളുണ്ട്. നമ്മൾ പതിവായി ഭക്ഷണം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും കൊളസ്‌ട്രോൾ നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്നവയാണ്. അവ പരിചയപ്പെടാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/LurW3_0ABpo

Leave a Reply

Your email address will not be published. Required fields are marked *