കൊതുക് ശല്യം എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. കൂടുതലായി വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ ഒക്കെയാണ് ഇത്തരത്തിലുള്ള കൊതുക് കൂടുതലായും പെറ്റ് പെരുകുന്നത്. മഴക്കാലത്ത് ആണ് കൂടുതലായി കൊതുകുശല്യം ഉണ്ടാവുക എങ്കിൽ പോലും മറ്റുള്ള കാലാവസ്ഥകളിലും കൊതുക് നമ്മുടെ വീട്ടിൽ ഉണ്ടാകാറുണ്ട്. കൊതുക്ക് കാരണം പലതരത്തിൽ ഉള്ള രോഗങ്ങൾ ആണ് നമുക് ഉണ്ടാവുന്നത് , മാരകമായ അസുഖകളും നമ്മൾക്ക് വന്നുചേരാം എന്നാൽ ഇനി വീട്ടിൽ കൊതുക് വരാതിരിക്കാനും അതുപോലെ കൊതുകുശല്യം പൂർണമായി മാറ്റാൻ വേണ്ടി സഹായിക്കുന്ന ഒരു മാർഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്.
ഒരു രൂപ പോലും ചെലവില്ലാത്ത നല്ല ഒരു മാർഗമാണ് നമ്മുടെ വീട്ടിലും അതുപോലെതന്നെ വീടിൻറെ പരിസരത്തും ഒക്കെയുള്ള കൊതുകിനെ പൂർണമായും വളരെ പെട്ടെന്ന് തന്നെ തുരത്തി ഓടിക്കാൻ ഉള്ള ഒരു മാർഗമാണ് ഇത്. ഇവിടെ നമ്മൾ ആദ്യമായി തന്നെ എടുക്കുന്നത് ശീമക്കൊന്നയുടെ ഇലയാണ് , അത് ഉപയോഗിച്ചും നമ്മൾക്ക് കൊതുകിനെ തുരത്താം , അതുമാത്രം അല്ല പ്രകൃതി ദത്തം ആയ രീതിയിൽ നമ്മൾക്ക് കൊതുകിനെ തുരത്താം, അത് ആണെന്ക്കിൽ നമ്മളുടെ ആരോഗ്യത്തിനു നല്ലതു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,