പേനും ഈരും താരനും പോയ വഴി കാണില്ല ഇത് മിക്സ് ചെയ്തു ഉപയോഗിച്ചാല്‍

പെൺകുട്ടികളുടെ തലമുടിയെ അലട്ടുന്ന ഒരു പ്രധാന പ്രശനം ആണ് മുടി കൊഴിച്ചാൽ അതുപോലെ തന്നെ താരം എന്നിവ , അപൂർവം ആൺകുട്ടികളിലും കണ്ടു വരുന്ന പ്രശ്‌നമാണ് മുടിയിലെ പേനും ഈരുമെല്ലാം. തലയിൽ ചൊറിച്ചിലും, പേനും ഈരും മറ്റുള്ളവരുട തലയിലേയ്ക്കും പകരും, മുടിയുടെ വൃത്തിയേയും ബാധിയ്ക്കും. വൃത്തിയായി മുടി സംരക്ഷിയ്ക്കാത്തവർ എന്നൊരു ധാരണയുമുണ്ടാകും ഇത് കൂടിയാൽ അലർജി പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും. പേനിനേയും ഈരിനേയും തുരത്തുമെന്നു പറഞ്ഞ് വിപണിയിൽ ഇറങ്ങുന്ന പല ഷാംപൂവും മരുന്നകളുമുണ്ട്. എന്നാൽ അവയൊന്നും നമ്മൾക്ക് നല്ല ഒരു റിസൾട്ട് തരണം എന്നിലുള്ള , അവയിൽ അടങ്ങിയ രാസവസ്തുക്കൾ കാരണം നമ്മളുടെ മുടിക്ക് പലതരം പ്രശനങ്ങൾ ഉണ്ടാവും ,

 

 

എന്നാൽ നമ്മളുടെ പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചാൽ വളരെ അതികം ഫലം ലഭിക്കുകയും മറ്റൊരു പാർശ്വഫലങ്ങൾ ഉണ്ടാവുകയും ഇല്ല നാരങ്ങയും, വിനെഗർ മതിയായും. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ സഹായിക്കുന്ന ഒന്നാണ് വിനെഗർ. മുടിയ്ക്കു തിളക്കവും മിനുക്കവുമെല്ലാം നൽകാൻ ഇതു സഹായിക്കുന്നു. അതുപോലെ തന്നെ ചെറുനാരങ്ങയും വളരെ അതികം ഗുണം ചെയുന്ന ഒരു പദാർത്ഥം ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക

 

https://youtu.be/-samq_qbRms ,

 

Leave a Reply

Your email address will not be published. Required fields are marked *