ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് നീക്കം ചെയ്യാൻ ഏറ്റവും പ്രയാസം, ഈ അധിക കൊഴുപ്പ് ‘കുടവയർ’ രൂപത്തിൽ കാണപ്പെടുന്നത് കാണാൻ അത്ര ഭംഗിയുള്ള കാര്യമല്ല. ഇപ്പോളത്തെ ഭക്ഷണ രീതി തന്നെ ആണ് ശരീരം കൊഴുപ്പ് ഉണ്ടാവാൻ കാരണം ,
ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്ന കാര്യം തന്നെ ആണ് , ഇത് ശരീരത്തിൽ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും. ഉദാസീനമായ ജീവിതശൈലി, അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ഉറക്കം, അമിത സമ്മർദ്ദം, വ്യായാമക്കുറവ് തുടങ്ങിയ കാര്യങ്ങൾ ശരീരത്തിൽ കൊഴുപ്പടിയാൻ കാരണമാകും. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക, ജീവിതശൈലി മെച്ചപ്പെടുത്തുക, സമ്മർദ്ദം കുറയ്ക്കുക, വ്യായാമം മുടക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറിലെ കൊഴുപ്പ് ക്രമേണ കുറച്ച് കൊണ്ടുവരാൻ സാധിക്കും.എന്നാൽ അതുമാത്രം അല്ല ജീരകം ഇട്ട വെള്ളം ദിവസവും കുടിച്ചാൽ നമ്മളുടെ ശരീരത്തിലെ കൊഴുപ് പൂർണമായി ഇല്ലാതാക്കാനും കഴിയും , പ്രകൃതി ദത്തം ആയ രീതിയിൽ നമ്മൾക്ക് മാറ്റി എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,