മൂലക്കുരു അഥവ പൈൽസ് എന്നത് മലദ്വാരത്തിന് അകത്തും ചുറ്റുമായും ഉണ്ടാകുന്ന വീക്കമാണ്. കോശങ്ങൾ നിറഞ്ഞ ഇതിൽ രക്ത കുഴലുകളും പേശികളും അടങ്ങിയിരിക്കും. പല വലുപ്പത്തിൽ കാണപ്പെടുന്ന മൂലക്കുരു മലദ്വാരത്തിന് പുറത്തും ഉണ്ടാകാം. വളരെ സങ്കീർണമായ ഒരു പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ല. സാധാരണയായി ഇത് തനിയെ അപ്രത്യക്ഷമാകാറുണ്ട്. എന്നിരുന്നാലും ചിലപ്പോൾ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങളും സാധാരണ പൈൽസിന് കാരണമാകാം. അതായത്, പാരമ്പര്യമായി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ് എന്ന്. പ്രായം കൂടും തോറും പൈൽസ് വരാനുള്ള സാധ്യത കൂടുതലാണ് .
ഗർഭിണികളായ സ്‌ത്രീകൾക്കും പൈൽസ് വരാനുള്ള സാധ്യത ഏറെയാണ്. ഉദരത്തിൽ നിന്നുള്ള അമിതമായുള്ള സമ്മർദ്ദം മലദ്വാരത്തിന് ചുറ്റും വീക്കം വരാനും അത് പൈൽസ് ആയി മാറാനും സാധ്യത ഉണ്ട്. അമിത വണ്ണം ഇതിന്റെ ഒരു പ്രധാന ഘടകമാണ്. എന്നാൽ നമ്മൾക്ക് ഇത് പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് ഇത് മാറ്റി എടുക്കാൻ കഴിയും വീട്ടിൽ തന്നെ വെച്ച് തന്നെ നിർമിച്ചു ഉപയോഗിക്കാവുന്നതും ആണ് , വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയൻ വീഡിയോ കാണുക ,