മലബന്ധം പൂർണ്ണമായി മാറാൻ

മലബന്ധം പലരെയും അലട്ടുന്ന പ്രശ്നമാണ്. അനാരോഗ്യകരമായ ആഹാര ശീലങ്ങൾ, മോശപ്പെട്ട ജീവിത ശൈലി തുടങ്ങി പല കാരണങ്ങളാലും മലബന്ധം ഉണ്ടാകാം. കുടലിന്‌ ക്രമരഹിതമായ ചലനം ഉണ്ടാകുമ്പോൾ മലം പോകാൻ പ്രായസമാകും. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ഈ പ്രശ്നം കാണാറുണ്ട്. മലബന്ധം ഒഴിവാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

 

 

വെള്ളം ധാരാളം കുടിക്കുക. ഓരാ 25 കിലോക്കും 1 ലിറ്റർ വെള്ളമെന്നാണ് കണക്ക്. 75 കിലോയുള്ള വ്യക്തിയാണെങ്കിൽ ദിവസം മൂന്നു ലിറ്റർ വെള്ളമെങ്കിലും നിർബന്ധമായും കുടിച്ചിരിക്കണം. രാവിലെ വെറുംവയറ്റിൽ രണ്ടു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം മാറാൻ ഉത്തമമാണ്. പഴങ്ങൾ,തവിടു കളയാത്ത അരി, ബെറി വർഗത്തിൽ പെട്ട എല്ലാ പഴങ്ങളും മലബന്ധത്തിന് നല്ലതാണ്. ഇങ്ങെന കഴിച്ചാൽ നമ്മളുടെ പ്രശനങ്ങൾക്ക് നല്ല ഒരു പരിഹാരം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *