ഒറ്റ ദിവസം കൊണ്ട് മുഖം പ്രകാശം പരത്തുന്നപോലെ തൂവെള്ള

മുഖം നല്ല ഭംഗി ആയി ഇരിക്കാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ പലരും. അതിനായി നമ്മൾ പലതരത്തിൽ ഉള്ള ക്രീമുകളും ഫേസ് മാസ്കുകളും , ഉപയോഗിച്ചു നോക്കിയവർ ആയിരിക്കും നമ്മളിൽ പലരും മുഖത്തു ഉണ്ടാവുന്ന കറുത്ത പാടുകൾ കാരണം കാണാൻ ഭംഗി ഇല്ലാതെ ആവും ഇരിക്കുന്നത് . എന്നാൽ പലപ്പോഴും നമ്മൾ പ്രകൃതി ദത്തമായ വസ്തുക്കൾ വെച്ചുകൊണ്ട് മുഖം വെളുപ്പിക്കാൻ നോക്കുന്നവരും ഉണ്ട് ,കടകളിൽ നിന്നും വാങ്ങുന്ന വസ്തുക്കൾ കൊണ്ട് നമ്മുടെ മുഖംവെളുപ്പിക്കാൻ നോക്കിയാൽ ചിലപ്പോൾ മുഖം കൂടുതൽ കുഴപ്പത്തിലേക്ക് പോവുകയാണ് ചെയുന്നത് ,

 

 

കടകളിൽ നിന്നും വാങ്ങുന്ന ക്രീമുകളിൽ പലതരത്തിൽ ഉള്ള കെമിക്കൽ ചേർന്ന കാണണം മുഖത്തു വിശ്വസിച്ചു പുരട്ടാൻ കഴിയില്ല ,അവ നമുക്ക് പലതത്തിൽ ഉള്ള ആശ്വാസതത ഉണ്ടാക്കുന്നു . എന്നാൽ നമ്മൾ വീട്ടിൽത്തന്നെ വെച്ച് നിർമിക്കുന്ന പല സൗന്ദര്യ വർധക വസ്തുക്കളും നമ്മൾക്ക് നല്ല ഒരു റിസൾട്ട് താനെ ആണ് നൽകുന്നത് ,തക്കാളി , മഞ്ഞൾ , ചെറുനാരങ്ങ , എന്നി പ്രകൃതി ദത്തം ആയ വസ്തുക്കൾ ഉപയോഗിച്ചാൽ നമ്മുടെ ചർമത്തിന് നല്ല വെളുപ്പ് അനുഭവപ്പെടുകയും ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക .

Leave a Reply

Your email address will not be published. Required fields are marked *