ഉറക്കം ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. നല്ല ഉറക്കമെന്നത് എല്ലാവർക്കും കിട്ടുന്ന അനുഗ്രഹവുമില്ല. എന്നാൽ ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ് ഉറക്കമെന്നത് പ്രധാനം. ഉറക്കമില്ലെങ്കിൽ വരുന്ന രോഗങ്ങൾ ചെറുതല്ല. ബിപി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങി പല രോഗങ്ങൾക്കും കാരണമാകുന്നതിൽ ഉറക്കക്കുറവിനും പ്രധാന പങ്കുണ്ട്. എന്നാൽ ഇതെല്ലാം അറിയാമെങ്കിലും ഉറങ്ങാത്തവരുണ്ട്, ഉറങ്ങാൻ ശ്രമിച്ചാലും ഉറക്കം വരാത്തവരുണ്ട്. ഇൻസോംമ്നിയ എന്ന കണ്ടീഷനുണ്ട്. ഉറക്കം വരാത്ത അവസ്ഥ. എന്നാൽ ഇതിനായി സ്ലീപ്പിംഗ് പിൽസ് പോലുള്ള വഴികൾ പരീക്ഷിച്ചാൽ ഉറക്കം വരുമെങ്കിലും ഇത് ഒരു ശീലമായി മാറും.
എന്നാൽ ഇത് വരുത്തുന്ന ദോഷങ്ങൾ ചില്ലറയല്ല. ഇതിന് പരിഹാരം ചില വീട്ടുവൈദ്യങ്ങളാണ്. ഇതിൽ ഒന്നിനെ കുറിച്ചറിയൂ. യുവത്വം തുളുമ്പുന്ന ചർമ്മത്തിന് വേണം കൊക്കോ ബട്ടർ
ഇതിനായി വേണ്ടത് തേങ്ങയാണ്. തേങ്ങയുടെ പാൽ എടുക്കുക. അത്യാവശ്യം കട്ടിയുള്ള പാലാണിതിനായി വേണ്ടത്. ഈ പാൽ എടുത്ത് ഇത് ഫ്രിഡ്ജിൽ വയ്ക്കാം. ഇത് കട്ടിയായി ലഭിയ്ക്കും. ഈ പാലാണ് ഉപയോഗിയ്ക്കേണ്ടത്. നല്ല ഉറക്കം ലഭിയ്ക്കാൻ ഇത് പ്രത്യേക രീതിയിൽ പുരട്ടാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Xb4xDfsqYSo