കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള രോഗ പ്രതിരോധ ശക്തിയെ നിലനിർത്താനും ദൃഢീകരിക്കാനും കഴിയുമെന്ന് അനിഷേധ്യാമാം വണ്ണം തെളിയിക്കപ്പട്ടിട്ടുണ്ട് . മനുഷ്യ ശരീരത്തിലെ മുഴുവൻ വ്യവസ്തകളുമായും ഈ രോഗപ്രതിരോധ ശേഷി നേരിട്ടോ അല്ലാതയോ ബന്ധപെട്ടിരിക്കുന്നതിനാൽ നിങ്ങളുടെ ശരീരത്ത ഏതൊരു രോഗം കടന്നാക്രമിക്കുമ്പാഴും ശരീരത്തിന്റെ മൊത്തം പ്രതിരോധ ശേഷിയെ തന്നയാണ് ബാധിക്കുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസുകൾ, പരോപജീവികൾ തുടങ്ങിയ സൂക്ഷമ രോഗാണുക്കളും കീടങ്ങളും ശരീരത്തിന്റെ
ഏതെങ്കിലും ഭാഗത്തയോ വ്യവസ്ഥയെയോ ബാധിക്കുന്നതിലൂടെയാണ് നമ്മുടെ മിക്ക ആരോഗ്യ പ്രശ്നങ്ങളും ആരംഭിക്കുന്നത്. ആധുനിക മരുന്നുകളുടെ ഉപോയഗത്തിലൂടെ ഓരോ രോഗലക്ഷണങ്ങൾക്കും പ്രത്യേകം പ്രത്യേകം ചികിത്സയാണ് നൽകുന്നത് . നിരവധി ഗുണങ്ങൾ ആണ് കരിജീരകം നമ്മൾ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത് , പ്രേമേഹം പോലുള്ള അസുഖകൾ നമുക് കരിഞ്ജീരകം കൊണ്ട് മാറ്റി എടുക്കാൻ കഴിയും കുടുതൽ അറിയാൻ വീഡിയോ കാണുക ,