നെഞ്ചെരിച്ചില്‍, ഏമ്പക്കം, പുളിച്ചു തികട്ടൽ , നെഞ്ച് വേദന , വയറിനുള്ളിൽ ഒച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷങ്ങൾ , വേഗത്തിൽ നാം കഴിക്കുന്ന ആഹാരത്തോടൊപ്പം അകത്തേക്ക് പ്രവേശിക്കുന്ന വായു ആണ് ഈ വിധം പ്രശ്നം ഉണ്ടാക്കുന്നത്. ഇതു കൂടാതെ ദഹനം ശരിയായ രീതിയിൽ നടക്കാതെയും, നാം കഴിച്ച ആഹാരങ്ങൾ ജീർണിച്ചും , പുളിച്ചും, ഗ്യാസ് ഉല്പാദിപ്പിക്കപ്പെടുന്നു.
ഇത്തരത്തിൽ ഉള്ള ഗ്യാസ് നമ്മളെ അകെ അസ്വസ്ഥത പെടുത്തുന്നു. ഇതിനുള്ള പ്രതിവിധി നമ്മൾ നിരവധി റെഡിയതായിരിക്കും എന്നാൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് ലഭിക്കണം എന്നിലെ എന്നാൽ നമ്മളുടെ വീട്ടിൽ താനെ വെച്ച് നിർമിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് ശർക്കര പെരുംജീരകം വെളുത്തുളളി എന്നിവ ചതച്ചു അരച്ച് ഭക്ഷണ ശേഷം കഴുകയാണെന്ക്കിൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,