താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കൂട്ടുപിടിക്കുന്നത് ഒരു ആന്റി ഡാൻഡ്രഫ് ഷാംപൂവിന്റെ ഉപയോഗമാണ്. എന്നാൽ ഇതിന് പകരമായി താരൻ അകറ്റാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുടെ പോവുന്നത് ആണ് നല്ലത് ,
താരന്റെ പ്രശ്നം കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ വേപ്പിലയെ നിങ്ങൾക്ക് തീർച്ചയായും വിശ്വസിക്കാം. ചൊറിച്ചിൽ, ശിരോചർമ്മത്തിലെ ചുവന്ന പാടുകൾ എന്നിവയിൽ നിന്ന് വേപ്പ് ധാരാളം ആശ്വാസം നൽകുന്നു. ഇതിന് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉണ്ട്, ഇത് താരൻ വളർച്ചയെ തടയും. നിങ്ങൾക്ക് തയ്യാറാക്കാൻ ശ്രമിക്കാവുന്ന ഒരുഹെയർ മാസ്ക് ഇതാ. പ്രകൃതിദത്തം ആയ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/dZxI6ET-waU