എല്ലാ വേദനയും പമ്പകടക്കും. ഈ കിഴിയൊന്ന് തൊട്ടാൽ മതി

 പല കാരണങ്ങൾ കൊണ്ടും ഒരാൾക്ക് ഉണ്ടാകാവുന്ന ഒരു സാധാരണ പ്രശ്നമാണ് ശരീര വേദനകൾ. ക്ഷീണം, നിങ്ങളുടെ ജോലിസ്ഥലത്തെ കൂടുതൽ നേരത്തെ അധ്വാനം, എന്തെങ്കിലും പരിക്കുകൾ, അല്ലെങ്കിൽ ആരോഗ്യപരമായ അവസ്ഥകൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഇതുണ്ടാകാം. ദൈർഘ്യമേറിയ ജിം വർക്കൗട്ടുകളും ശാരീരിക വ്യായാമങ്ങളും പലപ്പോഴും ശരീരത്തിൽ വേദനയ്ക്കും സമ്മർദ്ദത്തിനും ഇടയാക്കാറുണ്ട്. നിർജ്ജലീകരണം, ഉറക്കക്കുറവ് എന്നിവയെല്ലാം ശരീരത്തിൽ ഇതിൻ്റെ തോത് വഷളാക്കുന്നു
ശരീരത്തിൽ ഇത്തരത്തിൽ വേദനയ്കൾ ഉണ്ടാവുമ്പോൾ കൂടുതൽ ആളുകളും വേദനസംഹാരി ഗുളികകൾ കഴിക്കാറ് പതിവാണ്.
ശരീരവേദനയെ നേരിടാനുള്ള ഒരു പരിഹാരമാണ് ഇതെങ്കിലും ഇതിൻ്റെ തുടർച്ചയായുള്ള ഉപയോഗം ദീർഘകാലത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി ഭവിച്ചേക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ തുടർച്ചയായി ഇത്തരത്തിൽ ശാരീരിക വേദനകൾ അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ, വേദനയുടെ അടിസ്ഥാന കാരണം കണ്ടെത്തുകയും പ്രകൃതിദത്ത പരിഹാരമാർഗ്ഗങ്ങളിലേക്ക് തിരിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.  എന്നാൽ  പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള മാർഗം ഉപയോഗിക്കുകയാണ് നല്ലതു കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/_gh-cYBdQrg

Leave a Reply

Your email address will not be published.