തലവേദന ഒരു മിനിറ്റിൽ മാറ്റാൻ 3 മാർഗ്ഗങ്ങൾ

തലയുടെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാവുന്ന അസ്വസ്ഥത ജനിപ്പിക്കുന്ന വേദനയാണ് തലവേദന. കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന, എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടുന്നതാണ്. തലവേദന വളരെ പതുക്കെയോ വളരെ പെട്ടെന്നു വന്ന്, ഒരു മണിക്കൂ ദിവസങ്ങളോ നീണ്ടു നിൽക്കുന്നതാണ്. തലച്ചോറിൽ നിന്നുള്ള ഞരമ്പുകൾ, തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളിലെ രക്തക്കുഴലുകളും പേശികളും, എന്നിങ്ങനെയുള്ള വേദന സംവേദനാത്മക ഘടനയിലും വിവിധ ഞരമ്പുകളിലും ഉണ്ടാകുന്ന അസ്വസ്ഥതകളുടെ ഫലമാണ് തലവേദന. തലവേദന തലയുടെ ഒരു ഭാഗത്ത് മാത്രമായിട്ടോ,

 

 

രണ്ടു ഭാഗത്തുമായിട്ടൊ വരാറുണ്ട്. സ്ഥിരമായ തലവേദന നിങ്ങളുടെ ദൈനംദിന ജോലികളെ സാരമായി ബാധിക്കുന്നതാണ്. ഇത്തരത്തിൽ ഉള്ള കഠിനമായ തലവേദന മൂലം വിഷാദരോഗം വരാനുള്ള സാധ്യയത വരെ വളരെ കൂടുതലാണ്.തലവേദന വരുവാൻ പല കാരണങ്ങൾ ഉണ്ട് . നമ്മളുടെ വീട്ടിൽ നിന്നും തന്നെ വെച്ച്  നിർമിച്ചു നമ്മൾക്ക് ഉപയോഗിക്കാവുന്ന  ഒരു ഒറ്റമൂലി ആണ് നല്ലതു , കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.