മുഖം വെളുപ്പിക്കാൻ ഈ സ്പ്രേ മതി

ചർമത്തിന് വെളുപ്പു ലഭിയ്ക്കമെന്ന് ആഗ്രഹിയ്ക്കാത്തവർ ആരും തന്നെ ഇല്ല , സൗന്ദര്യം നോക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ ഇതിനായി പല ക്രീമുകളേയും ആശ്രയിച്ചവർ ആയിരിക്കും , ചില ക്രീമുകൾ ഗുണം നൽകുമെങ്കിലും പലപ്പോഴും ദോഷങ്ങളും വരുത്തും . മാത്രമല്ല ബ്യൂട്ടി പാർലറുകളിൽ കയറിയിറങ്ങി സമയം കളയുന്നവരും നമുക്കിടയിൽ ചുരുക്കമല്ല. എന്നാൽ അഞ്ച് മിനിട്ടിനുള്ളിൽ പാർശ്വഫലങ്ങളില്ലാതെ തന്നെ മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ചില എളുപ്പവഴികളുണ്ട്. പ്രകൃതിദത്തം ആയ രീതിയിൽ നമ്മളുടെ മുഖം വെളുപ്പിക്കാൻ നിരവധി മാർഗ്ഗങ്ങൾ ആണ് കൂടുതൽ ഉള്ളത് ,

 

 

വെളുക്കാൻ പറ്റിയ നല്ലൊരു വഴിയാണ് പാൽ. നല്ലൊ രു സമീകൃതാഹാരമായ പാൽ പല രീതിയിലും വെളുപ്പുള്ള ചർമത്തിന് ഉപയോഗിയ്ക്കാം. എണ്ണിയാലൊടുങ്ങാത്ത ഗുണഫലങ്ങളാണ് വെളിച്ചെണ്ണയ്ക്കുള്ളത്. ഇതിനോടൊപ്പം അൽപം നാരങ്ങ നീരു കൂടി ചേർത്താൽ മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാം. രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും അൽപം നാരങ്ങാ നീരും മിക്‌സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള വസ്‍തുക്കൾ ഉപയോഗിച്ച് നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ഉണ്ടാക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *