അടഞ്ഞുപോയ ഞരമ്പുകളെ പുതുക്കിബലമാക്കി ഞരമ്പ് ശക്തിക്കുറവ് കഴിവ് കുറവ് നീക്കുംഅത്ഭുതപാനീയം

രക്തമില്ലായ്മ പലപ്പോഴും പല പ്രശ്‌നങ്ങളും ഉണ്ടാക്കും. പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ രക്തക്കുറവുണ്ടാകാം. എന്നാൽ ഇതിന് എന്താണ് പ്രതിവിധി തേടിയവർ ആയിരിക്കും എന്നാൽ നമുക്ക അതിനു ഒരു നല്ല റിസൾട്ട് ലഭിക്കണം എന്നില്ല , രക്തം കുറയാനുള്ള കാരണങ്ങൾ നിരവധിയാണ്.
ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കാത്തത് പലപ്പോഴും രക്തക്കുറവിന് കാരണമാകാം. രോഗങ്ങൾ, മദ്യം, ഇൻഫെക്ഷൻ അങ്ങനെ പലതിനും രക്തക്കുറവുണ്ടാക്കാൻ കഴിയും. ഇന്ന് നമുക്കിടയിൽ കാണുന്ന സാധാരണമായ അവസ്ഥയാണ് രക്തക്കുറവ്.

 

 

എന്നാൽ പലപ്പോഴും വേണ്ടത്ര ഗൗരവം ഇതിന് നൽകാത്തത് പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. നിങ്ങൾക്ക് രക്തസഞ്ചാരം കുറവോ പക്ഷേ രക്തക്കുറവ് പരിഹരിക്കാൻ ഭക്ഷണത്തിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ മതി. എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന കാര്യത്തിൽ അൽപം ശ്രദ്ധ കൊടുത്താൽ രക്തക്കുറവ് പരിഹരിക്കാം. എന്നാൽ പഴങ്ങൾക്ക് രക്തക്കുറവ് പരിഹരിക്കാനുള്ള കഴിവ് മറ്റുള്ള ഭക്ഷണങ്ങളിൽ നിന്നും അൽപം വ്യത്യസ്തമാണ്. രക്തം ചംക്രമണം സുഖകരം ആയി നടക്കാനും സാധിക്കുന്ന ഒരു ഒറ്റമൂലി ആണ് ഇത് , നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉണ്ടാക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , കറുവപ്പട്ട ,ഏലക്ക എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുകയാണെനിക്കിൽ നമുക് നല്ല ഒരു റിസൾട്ട് താനെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *