തടി കുറക്കാൻ നോക്കി കഷ്ടപ്പെടുന്നവർ ചില്ലറയല്ല നിരവധി ആളുകൾ ആണ് ഇന്ന് തടി ഒരു ഭാരം ആയി കാണുന്നത് . പലപ്പോഴും പല വിധത്തിലുള്ള പാർശ്വഫലങ്ങളാണ് അമിതവ്യായാമത്തിന്റെ ഫലമായും ഭക്ഷണ നിയന്ത്രണത്തിന്റെ ഫലമായും പലരും അനുഭവിക്കേണ്ടി വരുന്നത്. എങ്ങനെയെങ്കിലും തടിയൊന്ന് കുറഞ്ഞാൽ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും നമ്മൾ പരീക്ഷിക്കുന്ന പല മാർഗ്ഗങ്ങളും നമ്മളെ അനാരോഗ്യത്തിലേക്കാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. അതുകൊണ്ട് തന്നെ തടി കുറക്കാൻ വഴി തേടുമ്പോൾ അത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിനേയും ബാധിക്കുന്നത്. ശരീരത്തിന്റെ ഭംഗി വർധിപ്പിക്കാൻ വേണ്ടി ആണ് ചിലർ ശരീരഭാരം തന്നെ കുറക്കുന്നത് , എന്നാൽ പലരിലും തടി കൂടുമ്പോൾ വയർ മുന്നോട്ട് ചാടും. ഇത് സൗന്ദര്യ പ്രശ്നം മാത്രമല്ല,
നമ്മുടെ ആരോഗ്യത്തിന് ഹാനികരവുമാണ്. രണ്ട് തരത്തിലാണ് നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ചർമ്മത്തിന് കീഴിലുള്ള കൊഴുപ്പ് സാധാരണ കൊഴുപ്പാണ്. ഇത് പ്രധാനമായും അടിവയർ, തുടകൾ, നിതംബം എന്നിവയുടെ ചർമ്മത്തിന് താഴെയുള്ള കൊഴുപ്പാണ്. എന്നാൽ ഇവയെല്ലാം നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിൽ മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് കുഅടുത്തൽ അറിയാൻ വീഡിയോ കാണുക ,