മുടി മുഴുവൻ ആയി കറുപ്പിക്കാൻ ഇങ്ങനെ ചെയുക ,

നരച്ച മുടിയാണ് പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നം. പ്രായമാകുമ്പോൾ ഇത് സ്വാഭാവികമാണ്. മെലാനിൻ എന്ന ഘടകം കുറയുന്നതാണ് മുടി നരയ്ക്ക് കാരണമാകുന്നതും. എന്നാൽ അകാലനര, അതായത് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന നര ഇന്നത്തെ കാലത്ത് സാധാരണയാണ്. മുടിയുടെ സംരക്ഷണത്തിൽ വരുന്ന പോരായ്മകൾ മുതൽ കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവും സ്‌ട്രെസ് പോലുള്ള കാര്യങ്ങളുമെല്ലാം തന്നെ ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. മുടിയുടെ നര ഒഴിവാക്കാൻ തികച്ചും പ്രകൃതിദത്ത വഴികൾ പരീക്ഷിയ്ക്കുന്നതാണ് ഗുണകരം. ഇതിന് നെല്ലിക്ക മികച്ചൊരു വഴിയാണ്. ഇത് പല തരത്തിലും ഉപയോഗിയ്ക്കാം.നെല്ലിക്ക വൈറ്റമിൻ സിയാൽ സമ്പുഷ്ടമാണ്.

 

 

മുടി നരയ്ക്കുന്നതു തടയാൻ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. മുടിയുടെ പല പ്രശ്‌നങ്ങൾക്കുമുളള നല്ലൊരു മരുന്നാണ് ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും. നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *