ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോഗങ്ങൾക്ക് കാരണമാകും. കൊളസ്ട്രോൾ അളവിലും അധികമാകുന്നതോടെ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നു.
ഇന്ന് ചെറുപ്പക്കാരിൽ വരെ കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോഗങ്ങൾക്ക് കാരണമാകും. കൊളസ്ട്രോൾ അളവിലും അധികമാകുന്നതോടെ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നു. രക്തത്തിൽ കാണുന്ന കൊഴുപ്പ് ഘടകമാണ് കൊളസ്ട്രോൾ. ഇതിന്റെ അളവ് അമിതമാകുമ്പോഴാണ് കൊളസ്ട്രോൾ രോഗമായി മാറുന്നത്. എന്നാൽ ഇവയെല്ലാം നമ്മൾക്ക് നിയന്ധ്രിക്കാൻ സാധിക്കുകയും ചെയ്യും പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ഒറ്റമൂലിയിലൂടെ നമുക് മാറ്റി എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/N11_IwuTgck