ശ്വാസംമുട്ടല്‍ അസ്വസ്ഥത മാത്രമല്ല നല്‍കുന്നത് പലപ്പോഴും അത് നമ്മളെ ലജ്ജിതരാക്കുകയും ചെയ്യും. ശ്വാസംമുട്ടല്‍ നിര്‍ത്താന്‍ വഴികള്‍ ഒന്നുമില്ലേ ആസ്തമ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളാല്‍ ശ്വാസംമുട്ടല്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാന്‍ കഴിയും ഇതിന് ഒരാശ്വാസം കണ്ടെത്തുക അത്ര എളുപ്പം അല്ല എന്ന്. അതേസമയം ഇത് വളരെ ആവശ്യവുമാണ്. എന്നാല്‍, ശ്വാസംമുട്ടലാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഇനി സന്തോഷിക്കാം. ശ്വാസംമുട്ടലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന 15 സ്വാഭാവിക മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കാം
ഇതിനുള്ള മാര്‍ഗങ്ങള്‍ എല്ലാം വീട്ടില്‍ തന്നെ കണ്ടെത്താം. എല്ലാത്തരം ശ്വാസംമുട്ടലിനും പരിഹാരം നല്കാന് ചിലപ്പോള്‍ താഴെ പറയുന്ന മാര്‍ഗങ്ങള്‍ക്ക് കഴിഞ്ഞെന്നുവരില്ല . കാരണം സങ്കീര്‍ണമായ ശ്വാസകോശരോഗങ്ങളാലും സൈനസ് പ്രശ്നങ്ങളാലും ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. എന്നാൽ ഇങ്ങനെ ഉള്ള പ്രശനങ്ങളിൽ നിന്നും പൂർണമായി ആശ്വാസം ലഭിക്കാൻ നമ്മളുടെ വീട്ടിൽ നിന്നും ലഭിക്കുന ഒരു പച്ചക്കറി ദിവസവും കഴിച്ചാൽ നല്ലതു ആണ് വഴുതനങ്ങ കഴിക്കുന്നത് കൊണ്ട് നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് ഉണ്ടാവുന്നത് , നമ്മളുടെ ഭക്ഷണ പദാർത്ഥത്തിൽ ഒരു ഭാഗം അകാൻ നോക്കുക , എന്നാൽ നല്ല ഒരു ഫലം തന്നെ ആണ് ഉണ്ടാവുന്നത്