പഴയ ടൂത്ത് ബ്രഷ് ഉപയോഗശുനിയം ആയിക്കഴിഞ്ഞാൽ ഉപേക്ഷിക്കുകയാണ് പതിവ് , കൂടാതെ പുതിയത് വാങ്ങിയ്ക്കുന്നവരാണ് നമ്മൾ. എന്നാൽ ഇത്തരത്തിൽ കളയുന്ന ടൂത്ത് ബ്രഷ് കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് പലർക്കും അറിയില്ല. ഉപയോഗശൂന്യമായ ടൂത്ത് ബ്രഷ് കൊണ്ട് നിരവധി തരത്തിലുള്ള ഉപയോഗങ്ങൾ ഉണ്ട്. എന്തൊക്കെയാണ് വെറുതേയെന്ന് കരുതി വലിച്ചെറിയുന്ന ടൂത്ത് ബ്രഷിലൂടെ ചെയ്യാൻ കഴിയുന്നതെന്ന് നോക്കാം.
ഷൂ വൃത്തിയാക്കാൻ കഷ്ടപ്പെടുന്നവർക്ക് പലപ്പോഴും അറിയാത്തതായിരിക്കും ടൂത്ത് ബ്രഷിന്റെ ഉപയോഗംഷൂവിലെ ചെളിയെല്ലാം ഉറച്ചു കളയാൻ സഹായിക്കുന്നു . ടൂത്ത് ബ്രഷ് ഉപയോഗിച്ച് എത്രയും പെട്ടെന്ന് തന്നെ ഷൂ വൃത്തിയാക്കാവുന്നതാണ്. അതുപോലെ തന്നെ കുപ്പികളിൽ അഴുക്ക് കളയാനും സഹായിക്കുന്ന ഒന്ന് താനെ ആണ് ഇത് , ധാരാളം ഉപയോഗങ്ങൾ ആണ് ഇത് കൊണ്ട് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക , .