കഷ്ണം ഇഞ്ചിമതി പല്ല് എല്‍ ഇ ഡി ലൈറ്റ് പോലെ വെട്ടിത്തിളങ്ങും

പല്ലുകൾ കറ പിടിച്ചു നിറം മാറി എന്ന പരാതി ഉള്ളവർ നിരവധി ആണ് പലരുടെയും ഒരു പ്രധാന പ്രശനം ആണ് മഞ്ഞ നിറം കൂടുന്ന സാഹചര്യവു കറ പിടിയിച്ചിരിക്കുന്ന സാഹചര്യം അനുഭവിക്കുന്നവർ നിരവധി ആണ്.ഇത്തരത്തിലുള്ള മഞ്ഞ നിറം ഒക്കെ മാറ്റി പല്ലുകൾ നല്ല തൂവെള്ള നിറമാക്കാൻ കഴിയുന്ന വിദ്യ ആണ് ഇവിടെ പറയുന്നത്.തികച്ചും പ്രകൃതിദത്തവും,വീട്ടിൽ തന്ന തയാറാക്കാൻ കഴിയും എന്നതുമാണ് ഇതിനെ കൂടുതൽ ആകർഷകമാക്കുന്ന വസ്‌തുത തന്നെ ആണ് , വളരെ എളുപ്പം തന്നെ നിർമിക്കാൻ കഴിയുന്നതും ആണ് ,ഇതിനായി ആവശ്യമുള്ള സാധനങ്ങൾ ഒരു ചെറിയ കഷ്ണം ഇഞ്ചി.എത്ര അളവിൽ എടുക്കണം എന്നതു ചുവടെ ഉള്ള വീഡിയോ കാണുമ്പോൾ മനസിലാകും.

 

ഇത്തരത്തിൽ എടുത്ത ഇഞ്ചി നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക.ഇത്തരത്തിൽ അരച്ചെടുത്ത ഇഞ്ചി പേസ്റ്റിൽ അൽപ്പം നാരങ്ങാ നീര് ഒഴിച്ച് കൊടുക്കുക.ശേഷം അതിലേക്കു കുറച്ചു ഉപ്പു ഇട്ടു കൊടുക്കുക.ഇവയെല്ലാം നന്നായി മിക്സ് ചെയ്തു എടുക്കുക.ശേഷം സാധാരണ പോലെ പല്ലു തേക്കുന്ന രീതിയിൽ ബ്രഷ് ചെയ്യുക.ഇത്തരത്തിൽ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ എല്ലാ ഭാഗത്തും ഈ മിശ്രിതം എത്താൻ വളരെ അധികം സഹായകം ആണ്.ഇതിൽ ചേർത്ത ചേരുവകകളിൽ പ്രധാനി ഇഞ്ചി ആണ് .ആന്റിബാക്ട്ടീരിയ സ്വഭാവം ഉള്ളത് പല്ലിന്റെ അണുക്കളുടെ ആക്രമണം തടയാൻ വളരെ സഹയകം ആണ്.നാരങ്ങയുടെ ആരോഗ്യരഗുണങ്ങളും നിരവധി ആണ് പല്ലിന്റെ മഞ്ഞ നിറം മാറ്റാൻ ഇത് വളരെ അധികം സഹായകം ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *