ലിവർ അഥവാ കരൾ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശരീരത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള ഒരു ധർമം ഇതിനുണ്ട്. ഇതല്ലാതെ പല തരം എൻസൈമുകളും ഇത് പുറപ്പെടുവിയ്ക്കും. ലിവറിനെ ബാധിയ്ക്കുന്ന പല തരം രോഗങ്ങളുമുണ്ട്. ഇതിൽ ഒന്ന് ലിവർ സിറോസിസാണ്, പിന്നൊന്ന് ഫാറ്റി ലിവറും. ടോക്സിനുകൾ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന പ്രധാന ജോലി ചെയ്യുന്ന ഒന്നാണിത്. ഏതാണ്ട് 500ഓളം ശരീരധർമങ്ങൾ ലിവർ ചെയ്യുന്നുണ്ടെന്നതാണ് കണക്ക്. ലിവറിന്റെ ആരോഗ്യം മോശമാകുമ്പോൾ ഇത് പല തരം ലക്ഷണങ്ങളായി ശരീരത്തിൽ രൂപപ്പെടുന്നു. ഇതിനാൽ തന്നെ ലിവർ ക്ലീൻ ചെയ്തു വയ്ക്കേണ്ടത് ആവശ്യമാണ്. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ.
കരളിൽ കൊഴുപ്പടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവർ കരൾ വീക്കത്തിലേക്കും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും നയിക്കാം. ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും എന്നാൽ അങ്ങിനെ ഉള്ള പ്രശനങ്ങൾക്ക് എല്ലാം പൂർണം ആയി ആശ്വാസം ലഭിക്കാൻ വേണ്ടകറിയാണ് ആണ് ഈ വീഡിയോയിൽ പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള മാർഗം ആണ് ഈ വീഡിയോയിൽ ചെമ്പരത്തി പൂവ് ഇട്ട ചായ കുടിക്കുന്നതിലൂടെ നമ്മൾക്ക് നല്ല ഒരു ഫലം തന്നെ ആണ് തരുന്നത് കൂടുതൽ അറിയൻ വീഡിയോ കാണുക ,