തേള് കടിച്ചാല്‍ ഉടനെ ചെയ്യേണ്ടത് അറിഞ്ഞിരിക്കുക ഈ ഒറ്റമൂലി

നമ്മളിൽ പലരും അറിയുന്ന ഒരു കാര്യം തന്നെ ആണ് തേൾ വിഷം ഉള്ളിൽ ചെന്നാൽ ഉണ്ടാവുന്ന ആരോഗ്യ പ്രശനങ്ങൾ ,എന്നാൽ ചില തേളുകൾക്ക് കൂടിയ വിഷവും കുറഞ്ഞ വിഷവും ഉണ്ട്. ഇത് ശരീരത്തെ എങ്ങനെ ബാധിക്കാം ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തേൾ കടിക്കുക യാണെങ്കിൽ അത്തരം സന്ദർഭങ്ങളിൽ വിഷം ഇറക്കാനുള്ള.നല്ലൊരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

 

പെട്ടെന്ന് തന്നെ ചെയ്യാൻ കഴിയുന്ന ഒരു പ്രാഥമിക ശുശ്രുക്ഷ ആണ് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കടിച്ച വശം തന്നെ ഇങ്ങനെ ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. . ഇതിന് ആദ്യമായി ആവശ്യമുള്ളത് വലിയ ഉള്ളിയും ഇന്ദു ഉപ്പും ചേർന്ന് മിക്സ് ചെയ്തു കടിച്ച ഭാഗത്തു പുരട്ടുക , അങ്ങിനെ പുരട്ടിയാൽ കൂടുതൽ വിഷം ശരീരത്തിൽ കയറുകയില്ല , ഇത് ഒരു പ്രാഥമിക ശുശ്രുക്ഷ മാത്രം ആണ് , എന്നാൽ ഇങ്ങനെ ചെയ്താൽ നമ്മൾക്ക് ഒരു ആശ്വാസം ലഭിക്കും എന്നത് ഒരു കാര്യം ആണ് എന്നാൽ പിന്നീട് നല്ല ഒരു വൈദ്യ സഹായം തേടുകയും വേണം

Leave a Reply

Your email address will not be published.