മുട്ടുവേദന പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. പ്രധാനമായും എല്ലുതേയ്മാനം തന്നെയാണ് ഇതിനു കാരണമാകാറ്. പ്രത്യേകിച്ചും പ്രായം കൂടുമ്പോൾ സ്ത്രീ പുരുഷ ഭേദമന്യേ പലരേയും ബാധിയ്ക്കുന്ന ഒന്നാണിത്.സ്ത്രീകൾക്കാണ് പുരുഷന്മാരേക്കാളും മുട്ടുവേദനയുണ്ടാകാനുള്ള സാധ്യത. മെനോപോസിനു ശേഷം ഈ സാധ്യത കൂടുതലുമാണ്. ഇതിനുളള പ്രധാന കാരണം ഈസ്ട്രജൻ ഹോർമോണിൽ വരുന്ന കുറവാണ്.എല്ലുതേയ്മാനവും എല്ലുകളുടെ ബലക്കുറവുമെല്ലാം കാൽസ്യം കുറവു കൊണ്ടുതന്നെയാണ് പ്രധാനമായും സംഭവിയ്ക്കുന്നത്. കാൽസ്യം ആവശ്യത്തിനു ശരീരത്തിലുണ്ടെങ്കിൽത്തന്നെ വൈററമിൻ ഡി കുറവാണെങ്കിൽ ഈ കാൽസ്യം ശരീരത്തിന് വേണ്ട രീതിയിൽ ആഗിരണം ചെയ്യാൻ സാധിച്ചുവെന്നും വരില്ല.
കാൽസ്യമടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുകയെന്നതാണ് പ്രധാന വഴി. മുട്ടിനെ ശക്തിപ്പെടുത്താനുളള വ്യായാമങ്ങളും പ്രധാനപ്പെട്ടവയാണ്.എന്നാൽ നമ്മൾക്ക് മുട്ടവേദനയ്ക്ക് പരിഹാരം ആയി നമ്മൾക്ക് നമ്മളുടെ വീട്ടിൽ വെച്ച് തന്നെ നിർമ്മിക്കാൻ കഴിയുന്ന ഒറ്റമൂലി യുടെ വീഡിയോ ആണ് ഇത് , വളരെ എളുപ്പം തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് താനെ ആണ് ഇത് ചെറുനാരങ്ങയുടെ തൊലി അതുപോലെ തന്നെ വെളിച്ചെണ്ണ എന്നിവ വെച്ച് നിർമിക്കുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ അതികം ഗുണം തരുന്ന ഒന്നു താനെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/oVB7yx9ak4o