കസ്‌കസ് എന്ന ചെറിയ കറുപ്പിനു മേൽ വെള്ള ആവരണമുള്ള വിത്തു പലരും ഐസ്‌ക്രീമും മറ്റും കഴിയ്ക്കുമ്പോൾ രുചിച്ചു കാണും. ലേശം വഴുവഴുപ്പുള്ള, കൂട്ടമായി കിടക്കുന്ന ഇവ തുളസി വിത്തിനോടും സമാനമായതാണ്. പൊതുവേ ഫലൂദ പോലെയുള്ള വിഭവങ്ങളിൽ ചേർക്കുന്ന ഒന്നാണിത്. ഫലൂദ സീഡ്‌സ് എന്നും ഇത് അറിയപ്പെടുന്നുണ്ട്.കസ്‌കസ് അധികം ആരും ശ്രദ്ധിയ്ക്കാതെ പോകുന്ന, പലർക്കും അറിയാതിരിയ്ക്കുന്ന ഒരു ചേരുവയാണെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്.
നമ്മെ അലട്ടുന്ന പല രോഗങ്ങൾക്കുമുള്ള പരിഹാരമാണിത്.ഇതിൽ ഫോസാഫറസ, പ്രോട്ടീൻ, കാൽസ്യം, അയേൺ, തയാമീൻ, റൈബോഫ്‌ളേവിൻ, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.കസ്‌കസ് ആരോഗ്യത്തിന് പല തരത്തിലെ ഗുണങ്ങളും നൽകുന്ന ഒന്നാണ്. തടിയും വയറും കുറയ്ക്കുന്നതുൾപ്പെടെയുള്ള പല ആരോഗ്യ ഗുണങ്ങളും ഇതിൽ നിന്നും ലഭിയ്ക്കുന്നുണ്ട്.ഈ പ്രത്യേക സീഡ് ലെമണൈഡ്, ഗ്രീൻ ടീ എന്നിവയിലും ചേർത്തു കഴിയ്ക്കാം. വളരെ അതികം ഗുണം തരുന്ന ഒന്ന് തന്നെ ആണ് തലവേദന എന്നിവ ഒഴിവായികിട്ടുകയും ചെയ്‌തു ദഹനം നാടകക്കാനും ഇത് വളരെ അതികം സഹായിക്കുകയാണ് ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,