ശ്വാസകോശത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. കാരണം കൊവിഡ് എന്ന അണുബാധ ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരത്തിലെ അവയവം എന്ന് പറയുന്നത് ശ്വാസകോശത്തെയാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നിങ്ങളുടെ ശ്വാസകോശം നിങ്ങളുടെ ശരീരത്തിലേക്ക് ജീവൻ ശ്വസിക്കാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട അവയവമാണ്. അതുകൊണ്ട് തന്നെ ഈ അവയവത്തെ പരിപാലിക്കേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ ഒരു പ്രത്യേക പ്രായത്തിന് ശേഷം നിങ്ങളിൽ ശ്വാസകോശത്തിന്റെ സുരക്ഷാ ഉറപ്പു വരുത്തുകയും വേണം എന്നാൽ പുകവലിയും മറ്റും കാരണം നമ്മളുടെ ശ്വാസകോശം വളരെ അതികം മോശം ആയ അവസ്ഥയിൽ ആയിരിക്കും ഉണ്ടാവുന്നത് എന്നാൽ ഇങ്ങനെ ഉള്ള ശ്വാസകോശം പലതരത്തിൽ ഉള്ള അസുഖകൾ ഉണ്ടാക്കുകയും ചെയ്യും വീട്ടിൽ വെച്ച് തന്നെ നിമിച്ചു ഉപയോഗിക്കാവുന്നഒന്നു തന്നെ ആണ് ,ഇഞ്ചി , ഉള്ളി , മഞ്ഞൾ പൊടി എന്നിവചേർത്തു തിളപിച്ച വെള്ളം ദിവസവും കുടിച്ചാൽ നമ്മളുടെ ശ്വാസകോശത്തിലെ കറ എല്ലാം പോയി കിട്ടും കൂടുതൽ അറിയാൻ വീഡിയോ കാണുക ,