മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോൺസിലകുൾ. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോൺസിലുകളാണ്. ആയുർവേദം ‘താലുഗ്രന്ഥി’ എന്നാണ് ടോൺസിലുകളെ പറയുക. തൊണ്ടയിൽ നാവിൻെറ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിൻെറ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. മുട്ടയുടെ ആകൃതിയാണ് ഈ ഗ്രന്ഥികൾക്ക്.ഇത് പലതരത്തിൽ നിന്നുള്ള ഇന്‍ഫെക്ഷനുകളിൽ നിന്നും പൊരുതി നിർത്തുന്ന ഒന്നാണ് ,
എന്നാൽ അവയ്ക്കു ഉള്ളിൽ ഭക്ഷണ അവശിഷ്ടങ്ങൾ അതിൽ വന്നു ഇരിക്കുന്നു , ബാക്ടീരിയയും ഫാൻഗാസും ഉണ്ടാവുന്നു , ഇതിനിടെ പ്രധാന കാരണം വായ കഴുകാതെ കാരണം ആണ് , ചിലർക്ക് ചെറുപ്പത്തിൽ തന്നെ ഇങ്ങനെ ഉണ്ടാവാൻ സാധ്യത ഉണ്ട് , എന്നാൽ ഇവ പൂർണമായി മാറ്റി എടുക്കാൻ ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം എന്നിങ്ങനെ നിരവധി മാർഗങ്ങൾ ആണ് ഉള്ളത് അവ ഏതാണ് എന്നു അറിയാൻ വീഡിയോ കാണുക ,https://youtu.be/AKcvYzGW3qs