കുട്ടിക്കാലം മുതൽ ദന്തസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിൽ ദന്തരോഗങ്ങൾ സാധാരണമാണ്. എന്നാൽ അൽപമൊന്ന് ശ്രദ്ധവച്ചാൽ
അവ ഒഴിവാക്കാവുന്നതാണ്കുട്ടികളുടെ പല്ല് ആരോഗ്യത്തോടെയിരിക്കാൻ ഗർഭിണി ആയിരിക്കുമ്പോൾ മുതൽ അമ്മമാർ വേണം ശ്രദ്ധിക്കാൻ. ശിശു ജനിക്കുന്നതിനുമുമ്പ് കുഞ്ഞിന്റെ പല്ലുകൾ സുന്ദരമായിരിക്കാനായി അമ്മമാർ പോഷകാഹാരങ്ങൾ കഴിക്കണം.പല്ലിലെ കറ, പല്ലിന് നിറമില്ലായ്മ, പല്ലിന്റെ തിളക്കം കുറവ് എന്നീ പ്രതിസന്ധികൾ ദന്തസംരക്ഷണത്തിന് വില്ലനായി മാറുന്ന അവസ്ഥയുണ്ട്. ഇതിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ അവ എന്താണെന്ന് മാത്രം പലർക്കും അറിയില്ല.
അധികം കഷ്ടപ്പെടാൻ താൽപ്പര്യമില്ലാത്തവർ പലപ്പോഴും ഡോക്ടറുടെ സഹായം തേടുകയാണ് പതിവ്. എന്നാൽ ഇനി മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് വീട്ടിൽ തന്നെ കാണാവുന്നതാണ്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.ഇന്ന് പൽപ്പൊടിയും ഉമിക്കരിയും എല്ലാം പലപ്പോഴും കുട്ടികൾക്ക് എന്താണെന്ന് പോലും അറിയില്ല. അതുകൊണ്ട് തന്നെ പേസ്റ്റിലും മറ്റ് ദന്തസംരക്ഷണ മാർഗ്ഗങ്ങളിലും ഒതുങ്ങിപ്പോവുന്നു അവരുടെ ദന്തസംരക്ഷണം. ഇത്തരം അവസ്ഥകളിൽ അതിനെല്ലാം പരിഹാരം കാണുന്നതിനും കുട്ടികളിലെ പുഴുപ്പല്ല് മുതൽ പോടിന് വരെ പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,