ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോഗങ്ങൾക്ക് കാരണമാകും. കൊളസ്ട്രോൾ അളവിലും അധികമാകുന്നതോടെ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നു. ഇന്ന് ചെറുപ്പക്കാരിൽ വരെ കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നമ്മൾക്ക് നമ്മളുടെ വീട്ടിൽ വെച്ചു തന്നെ കുറച്ചു എടുക്കാൻ കഴിയും എന്നാൽ പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് നല്ല രീതിയിൽ നമ്മളുടെ കൊളസ്ട്രോൾ എല്ലാം മാറ്റി എടുക്കാനും കഴിയും ,
വണ്ണം ഉള്ളവരിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. കൊളസ്ട്രോൾ ഉണ്ടെന്നു കണ്ടെത്തിയാൽ വണ്ണമുള്ളവർ വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കുക.സിഗററ്റിലും മറ്റുമുള്ള കാർസിനോജനുകളും ആർട്ടറികളിൽ കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണമാകുന്നു. കൊളസ്ട്രോൾ ഉള്ളവർ നിർബന്ധമായും പുകവലി ഒഴിവാക്കുക.അതുപോലെതന്നെ ദിവസവും നമ്മളുടെ ഭക്ഷണ രീതി മാറ്റി എടുക്കാൻ നോക്കുക കൊഴുപ് കുറഞ്ഞ ഭക്ഷണം കഴിക്കാതെ ഇരിക്കുക ധാന്യങ്ങൾ കൂടുതൽ കഴിക്കാൻ ശ്രെമിക്കുക , ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് നല്ല ഓർ മാറ്റം ഉണ്ടാക്കി എടുക്കാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക