ഒരു സ്പൂൺ കാപ്പിപ്പൊടി ഉണ്ടെങ്കിൽ വേരിക്കോസ് വെയ്ൻ ഒരാഴ്ച്ച കൊണ്ട് മാറ്റാം

ഈ രോഗത്തെ പറ്റി കേൾക്കാത്തവർ കുറവാണ്. രോഗമില്ലാത്തവരും. നിന്നുകൊണ്ട് ജോലി ചെയുന്നവരുടെ എണ്ണം കൂടിയതിന് അനുസരിച്ച് സമൂഹത്തിൽ വേരിക്കോസ് രോഗികളും കൂടി. പൊതുവെ, വലിയ കുഴപ്പമൊന്നും ഉണ്ടാക്കാറില്ല എങ്കിലും ചിലപ്പോൾ വളരെ ഉപദ്രവകാരിയും ആകാറുണ്ട് വേരിക്കോസ് വെയിൻ.വേരിക്കോസിറ്റി എന്ന് പറഞ്ഞാൽ സിരകളുടെ വികാസം എന്നാണ് അർഥം. അതായത് സിരകൾ ബലക്ഷയം വന്ന് വീർക്കുന്നു. സിരകളുടെ ഭിത്തികളിൽ ഇലാസ്തികത നഷ്ടപ്പെടുമ്പോൾ, അവയ്ക്ക് ഉള്ളിലെ രക്തത്തിൻറെ മർദ്ദം താങ്ങാനാകാതെ വികസിക്കേണ്ടി വരുന്നു. സിരകളെന്നാൽ വിവിധ ശരീരഭഗങ്ങളിൽ നിന്നും രക്തം ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണല്ലോ. . വേരിക്കോസിറ്റി സിരകളിൽ മാത്രമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും കാലുകളിലെ സിരകളിൽ.

അധിക സമയം നിൽക്കേണ്ടവരിലാണ് വേരിക്കോസ് വെയിൻ പൊതുവേ കാണപ്പെടുന്നത്. കാലുകളിലെ രക്തത്തിന് ഹൃദയത്തിലേക്ക് എത്തിചേരാൻ ഭൂഗുരുത്വാകർഷണത്തെ അതിജീവിച്ച് മാത്രമേ സാധിക്കൂ. ഭൂഗുരുത്വാകർഷണം രക്തത്തെ താഴേക്ക് വലിക്കുന്നു. അതിനെ അതിജീവിച്ച് രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കാൻ സിരകളിൽ വാൽവുകളും സജ്ജമാണ്. എന്നാൽ അധിക നേരം ഒരേ നിൽപ്പ്​ നിൽക്കേണ്ടി വരുന്ന ആൾക്കാരിൽ രക്തത്തിൻറെ വേഗം കുറയുന്നു. ഈ കുറഞ്ഞ വേഗം, സിരകളുടെ ഭിത്തിയിൽ മർദ്ദമേൽപ്പിക്കുകയും അവ ഇലാസ്തികത നഷ്ടപ്പെട്ട് വീർക്കുകയും ചെയ്യുന്നു. ഇത് സിരകളിൽ രക്തം കെട്ടിനിൽക്കാൻ ഇടയാക്കുന്നു. അങ്ങനെ സിരകൾ വളഞ്ഞുപുളഞ്ഞവയായി തീരാൻ കരണമാകുന്നു.എന്നാൽ നമ്മൾക്ക് ഇത് വീട്ടിൽ വെച്ച് തന്നെ മാറ്റി എടുക്കാൻ കഴിയുന്ന ഒരു രീതിയും ഉണ്ട് , വളരെ എളുപ്പം തന്നെ ഉണ്ടാക്കാവുന്നതു ആണ് , വെരിക്കോസിസ് വെയ്ന് ശാശ്വതമായ ഒരു പരിഹാരം നൽകാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *