പല്ലിലെ മഞ്ഞക്കറ ഒറ്റത്തവണ ഉപയോഗം കൊണ്ട് മാറ്റാം

.പല്ലിലെ മഞ്ഞ നിറം പലർക്കും വലിയ പ്രശ്നമാണ്. മഞ്ഞ നിറം മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടിലെ ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് പല്ലിലെ മഞ്ഞ നിറം എങ്ങനെ മാറ്റാമെന്ന് നോക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും , പല്ലിലെ മഞ്ഞ നിറം മാറാൻ ഏറ്റവും മികച്ചതാണ് ആണ് നമ്മൾ നോക്കുന്നത്, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കാം നാച്വറൽ പല്ലിന്റെ നിറം എല്ലായ്‌പ്പോഴും ഇളം മഞ്ഞ കലർന്ന വെള്ള നിറമായാണ് പറയപ്പെടുന്നത്. എന്നാൽ, ഈ മഞ്ഞപ്പ് അമിതമായാൽ മഞ്ഞിന്റെ നിറം തന്നെ പോവുകയാണ്. ഇത്തരത്തിൽ പല്ലിന് മഞ്ഞ നിറം ലഭിക്കുന്നതിന് പലകാരണങ്ങളുണ്ട്.

 

 

മിക്കതും കൃത്യമായ രീതിയിൽ പല്ല് ക്ലീൻ ആക്കാത്തതാണ്. പല്ലിലെ മഞ്ഞപ്പ് മാറ്റുവാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ ധാരാളം ആണ് , പല്ലിന് മഞ്ഞപ്പ് വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മര്യാദയ്ക്ക് പല്ല് തേയ്ക്കുന്നില്ല എന്നത് തന്നെയാണ്. ദിവസത്തിൽ രണ്ട്‌നേരം പല്ല് തേയ്ക്കണം എന്നാണ് പറയുന്നത്. അതും പല്ല് തേയ്ക്കുമ്പോൾ രണ്ട് മിനിറ്റ് നേരം പല്ല് തേയ്ക്കുവാൻ ശ്രദ്ധിക്കണം. ഇത്ര നേരം പല്ല് തേച്ചാൽ മാത്രമാണ് നമ്മളുടെ പല്ലിൽ നിന്നും കൃത്യമായ രീതിയിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോവുകയുള്ളൂ. അതുപോലെതന്നെ, ചായ കുടിച്ചതിന് ശേഷവും സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിച്ചതിന് ശേഷവുമെല്ലാം വായ നന്നായി കഴുകുകയോ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ആക്കുന്നതിനും പല്ലിൽ കറ പിടിക്കാതിരിക്കുവാൻ സഹായിക്കുന്ന കാര്യങ്ങളാണ്. വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാവുന്ന ഒന്നാണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.