മുഖം കൂടുതൽ കളർ ഉണ്ടാകാൻ പല തരത്തിൽ ഉള്ള ക്രീം ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും.ഇന്ന് പറയുന്ന കാര്യങ്ങൾ ഒരാഴ്ച തുടർച്ചയായി ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് മാറ്റം അനുഭവിക്കാവുന്നതാണ്.ഇത് ചെയ്താൽ ശരീരവും മുഖവും നല്ല വണ്ണം കളർ വെക്കുകയും കൂടുതൽ സോഫ്റ്റ് ആയി മാറുകയും ചെയ്യും.ഈ ദോശമാവ് നമുക്ക് സ്ക്രബ്ബ് ആയിട്ടും ഉപടോഗിക്കം.എല്ലാവരും ദോശ മാവ് അരച്ച് പുളുപ്പിക്കാൻ വേണ്ടി വെക്കും പിറ്റേ ദിവസം ദോശ ചുട്ടു കഴിയുമ്പോൾ എന്തായാലും കുറച്ചു ബാക്കി വരും.ദോശ ചുടുമ്പോൾ തരി ആയിട്ടാണ് നാം അരചെടുക്കുന്നത്.
ഒരു വിധം പുളിച്ച ഈ തരി ആയുള്ള മാവ് ആണ് നമുക്ക് ആവശ്യം.ബാക്കി വരുന്ന ആ ദോശ ആദ്യം ഫ്രിഡ്ജിൽ വെച്ചിട്ട് പിന്നീട് അത് മുഖത്തും ശരീരത്തും പുരട്ടുക.നല്ലത് പോലെ സ്ക്രബ് ചെയ്യണം.ഉഴുന്ന് ഉള്ളതിനാൽ ഓയിൽ സ്കിനിനു ഇത് ഉപകാരപ്രദമാന്.ഓയിൽ സ്കിൻ ആകുമ്പോൾ ഓയിൽ മാറി നല്ല ഫ്രഷ് ലൂക്ക് ലഭിക്കും.അഞ്ചു മിനുട്ട് കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക.ഒരാഴ്ച ഇത് തുടർച്ചയായി ചെയ്താൽ ഗുണം നമുക്ക് മനസിലാകുന്നതാണ്.വളരെ അതികം ഗുണം ചെയ്യുന്ന ഒന്ന് തന്നെ ആണ് ഇത് , വളരെ അതികം എളുപ്പത്തിൽ തന്നെ നമ്മൾക്ക് തന്നെ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,