മഴക്കാലമായാൽ കൊതുകിന്റെ ശല്യം പറഞ്ഞറീക്കാൻ കഴിയില്ല. എത്രയൊക്കെ കൊതുക് തിരി ഉപയോഗിച്ചാലും കൊതുകിന്റെ ശല്യം പൂർണ്ണമായും ഒഴിവാക്കാൻ കഴിയണമെന്നില്ല. മഴവെള്ളത്തിൽ കൊതുക് മുട്ടയിടുകയും, അതുമൂലം കൊതുക് പെരുകുകയും ചെയ്യുന്നു. കൊതുകിനെ കൊണ്ടുള്ള ശല്യം മാത്രമല്ല കൊതുക് കടിക്കുന്നത് മൂലം പല രോഗങ്ങളും നമുക്ക് പിടിപെടുന്നു. എന്നാൽ ഇന്ന് നമുക്ക് കൊതുകിന്റെ ശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ കഴിവുള്ള നിരവധി മരുന്നുകൾ ആണ് ഇപ്പോൾ ഉള്ളത് എത്ര പറഞ്ഞാലും തീരാത്ത അത്രയും ബുദ്ധിമുട്ടാണ് കൊതുകും പാറ്റകളും നമ്മുടെ വീട്ടിൽ കയറിയാൽ ഉണ്ടാകുന്നത് മഴക്കാലം വന്നാൽ കൊതുകുകൾ മാത്രമല്ല പലതരം പാറ്റകളും പ്രാണികളും നമ്മുടെ വീട്ടിലേക്ക് പ്രവേശിക്കും.
ഇത് കാരണം നമുക്ക് വിശ്രമിക്കാൻ പോലും കഴിയില്ല അതുകൂടാതെ വീടിന് അകത്ത് വെച്ചിരിക്കുന്ന ഭക്ഷണ പാനീയങ്ങളിൽ പോലും പാറ്റകൾ പ്രവേശിക്കും പിന്നെ മഴ പെയ്താൽ ഉണ്ടാകുന്ന പാറ്റകൾ വർധിച്ചാൽ ഇവ വീട്ടിലേക്ക് കടന്നുവരും ലൈറ്റ് ഉള്ള ഭാഗത്തേക്ക് കൂടുതലായി ഇങ്ങനെയുള്ള പാറ്റകളെ കാണാൻ കഴിയും ഇത് നമുക്ക് വലയ ശല്യമാണ് മാത്രമല്ല മഴ കൂടുതലായി പെയ്യുന്ന ദിവസന്തങ്ങളിൽ കൊതുകുകൾ പെരുകും ഇവ നമ്മുടെ വീട്ടിലേക്ക് കടന്നുകഴിഞ്ഞാൽ പിന്നെ വലിയ ബുദ്ധിമുട്ട് തന്നെയാണ്.എന്നാൽ ഇവയെ നമ്മൾക്ക് പൂർണമായി ഇല്ലാതാക്കാനും കഴിയുന്ന ഒരുമരുന്ന് താനെന്ന ആണ് ഈ വീഡിയോയിൽ വീട്ടിൽ വെച്ച് തന്നെ നിർമിക്കാൻ കഴിയുന്ന ഒന്നാണ് , കുടുതൽ അറിയാൻ വീഡിയോ കാണുക ,