മുഖസൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ പല്ലുകളുടെ സ്ഥാനം മുൻനിരയിൽ തന്നെയാണ്. വരിയും നിരയുമൊത്ത മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ പൊഴിക്കുന്ന ചിരി കണ്ടാണെന്നു തോന്നുന്നു പല കവിഹൃദയങ്ങളും ചിരിയെയും പല്ലിനെയും വർണിച്ചു നിരവധി വരികൾ എഴുതിയിട്ടുള്ളത്. പല്ലുകൾക്ക് സമൂഹം നൽകുന്ന പ്രാധാന്യം ഒന്നുകൊണ്ടു മാത്രമാണ് എത്ര വിലകൊടുത്തായാലും പല്ലുകളെ സംരക്ഷിക്കാൻ പലരും വലിയ വ്യഗ്രത കാണിക്കുന്നത്. അങ്ങനെ മിനുക്കി തേച്ച്. വരിയും നിരയുമൊപ്പിച്ചു പല്ലുകളെ പലരും കൊണ്ടുനടക്കുന്നു.
എന്നാൽ ചിലർക്ക് വലിയ അപകർഷതാബോധം ഉണ്ടാക്കുന്ന ഒന്നാണ് പല്ലിനിടയിൽ അതും മുകളിലത്തെ മുൻനിരയിലെ പല്ലുകൾക്കിടയിൽ വരുന്ന വിടവുകൾ. ഒന്നു ചിരിക്കുന്നതിനു പോലും ചിലരെ ആ വിടവുകൾ പിന്തിരിപ്പിക്കാറുണ്ട്. ഇന്ത്യയിൽ തന്നെ ഏകദേശം ഒരു മില്യൺ ആളുകളുടെ പല്ലുകൾക്കിടയിൽ ഇത്തരത്തിലുള്ള വിടവുകൾ ഉള്ളവർ ആയി ഉള്ളത് എന്നാൽ നമ്മൾക്ക് അത് പൂർണമായി മാറ്റി എടുക്കാനും കഴിയും നമ്മൾക്ക് യാതൊരു വിധത്തിൽ ഉള്ള ചിലവും ഇല്ലാതെ തന്നെ നമ്മൾക്ക് ഇവയെല്ലാം പൂർണമായി ഇല്ലാതാക്കാനും കഴിയും വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,