ചെറിയൊരു തലവേദന വന്നാൽ നമ്മളാദ്യം തിരയുന്നത് വേദന സംഹാരിയെ ആയിരിക്കും. എന്നാൽ വേദന സംഹാരികൾ കഴിയ്ക്കുമ്പോൾ തൽക്കാലാശ്വാസത്തേക്ക് വേദന മാറുമെങ്കിലും മരണത്തിലേക്കുള്ള വാതിൽ തുറക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാർത്ഥ്യം. പഞ്ചസാര കൂടുതലാണെങ്കിൽ ശരീരം കരയുംവേദന സംഹാരികൾ കഴിയ്ക്കുമ്പോൾ നമ്മളെ കാത്തിരിയ്ക്കുന്നത് വലിയ അപകടമാണ്. ഒരിക്കലും പരിഹരിയ്ക്കാൻ പറ്റാത്ത രീതിയിലേക്ക് നമ്മുടെ ശരീരത്തെ തള്ളിവിടുന്നതിന് വേദന സംഹാരികൾക്ക് കഴിയും. കൊളസ്ട്രോളിനെ തോൽപ്പിക്കാൻ വെണ്ടയ്ക്ക വെള്ളം വേദനസംഹാരികൾ കഴിയ്ക്കുമ്പോൾ ശരീരം എങ്ങനെ പ്രതികരിയ്ക്കുന്നു എന്ന് നോക്കാം. അതിലുപരി അത് ശരീരത്തെ എങ്ങനെ ദോഷകരമായി ബാധിയ്ക്കുന്നു എന്ന് നോക്കാം.
എന്നാൽ നമ്മൾക്ക് ശരീരം വേദന ഉള്ളവർക്ക് പൂർണമായി ഇല്ലാതാക്കാൻ വീട്ടിൽ തന്നെ വെച്ച് നിർമിക്കാനും കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് കൈ കൽ വേദന ഉള്ളവർക്ക് ഇത് നല്ല ഒരു ആശ്വാസം തന്നെ ആണ് , കയ്യിൽ എവിടെയെങ്കിലുമുള്ള അസ്വസ്ഥതയോ വേദനയോ ഉണ്ടെങ്കിൽ കൈവേദന എന്ന് പറയാം.ഇത് കൈക്കുഴയിലോ,കൈ മുട്ടിലോ ,തോളിലോ ആകാം.പല കാരണങ്ങൾ കൊണ്ട് കൈവേദന ഉണ്ടാകാം.അപകടമോ അമിത ഉപയോഗമോ ആണ് സാധാരണ കാരണങ്ങൾ.
എന്നാൽ ഇവയെല്ലാം നമ്മൾക്ക് വളരെ വേഗത്തിൽ തന്നെ മാറ്റി എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോകാണുക ,