മുടി കൊഴിച്ചില്‍, മുടി വളര്‍ച്ച സ്ത്രീ പുരുഷ ഭേദമില്ലാതെ പലരും പ്രധാന്യം നല്കുന്ന ഒന്നാണ്. മുടി കൊഴിച്ചിലായിരിയ്ക്കും പലരേയും അലട്ടുന്ന പ്രധാന പ്രശ്നം. കാര്യമായ കാരണമില്ലാതെ മുടി കൊഴിയുന്നത്. ഇതും മുടി, അഥവാ തല കുളിയ്ക്കുന്നതുമായി ബന്ധമുണ്ടോയെന്ന സംശയവും പലര്‍ക്കുമുണ്ടാകും. മുടി ദിവസവും കഴുകിയാല്‍, തല ദിവസവും കുളിച്ചാല്‍ മുടി വളരുമോ അതോ കൊഴിയുമോ എന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാകും. ചിലര്‍ക്ക് ദിവസവും തല കഴുകിയാല്‍ മുടി പോകുമെന്ന തോന്നലാകും, ചിലര്‍ക്കാകട്ടെ, മുടി ദിവസവും കഴുകിയില്ലെങ്കില്‍ മുടി പോകുമെന്ന തോന്നലും.
വാസ്തവത്തില്‍ മുടി ദിവസവും കഴുകിയാലോ അല്ലെങ്കിലോ മുടി കൊഴിയുക , പുളിച്ച തൈര് നല്ലൊരു ഹെയർ പായ്ക്ക് ആണ് .എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം നിരവധി മാർഗ്ഗങ്ങൾ ആണ് ഇതിനു പരിഹാരം ആയി ഉള്ളത് എന്നാൽ ഇത് കൃത്യം ആയി ചെയ്താൽ നമ്മൾക്ക് നമ്മളുടെ മുടി കൃത്യം ആയി സംരക്ഷിക്കാം .ആഴ്ചയിൽ ഒന്നുമുതൽ രണ്ടു പ്രവശ്യംവരെ ഇങ്ങനെ ചെയുന്നത് മുടി കൊഴിച്ചിൽ ഇല്ലാതാക്കി മുടി വളരാൻ സഹായിക്കുന്നതോടൊപ്പം താരനും ഇല്ലാതാക്കും . നിരവധി മാർഗ്ഗങ്ങൾ ആണ് മുടി വളരാൻ പ്രകൃതിദത്തം ആയ രീതിയിൽ അവയെകുറിച്ചുള്ള വീഡിയോ കാണുക.
https://youtu.be/VEEweFhaNG8