കഴുത്തിലെ കരിവാളിപ്പും നിമിഷ നേരംകൊണ്ട് തന്നെ ഇല്ലാതാവും

ചെറുപ്പക്കാരുടെയും പ്രധാന വെല്ലുവിളികൾ നിൽക്കുന്ന ഒന്നാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മൂലം ഒത്തിരി ആളുകൾ മാനസിക വിഷമം അനുഭവിക്കുന്നുണ്ട്. കാരണം ഇത് അവരുടെ ശുചിത്വത്തിന് ഉള്ള പ്രധാനപ്പെട്ട ഒരു വെല്ലുവിളി തന്നെയായിരിക്കും പലരും ചോദിക്കുന്നത് കേൾക്കാൻ സാധിക്കും നീ എന്താ കുളിക്കാറില്ല ചുറ്റും എന്താ ഇത്ര കറുപ്പ് നിറം ഇതെല്ലാം നമ്മുടെ വ്യക്തിത്വ ശുചിത്വം എതിരെയുള്ള ഒരു വെല്ലുവിളി തന്നെയായിരിക്കും. ഇത് നമ്മുടെ ഒത്തിരി മാനസിക പ്രവേശനം സൃഷ്ടിക്കുന്നതിനും കാരണമാകുകയും.

 

ചിലപ്പോൾ ഇത് വൃത്തി കുറവ് മൂലം സംഭവിക്കുന്ന ഒരു കാര്യമല്ല സൂര്യന്റെ അൾട്രാവയലറ്റ് രശ്മി ചേർന്ന് അടിക്കുന്നത് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു മാത്രമല്ല സ്ത്രീകളിൽ ചിലർ ഹോർമോൺ വ്യത്യാസങ്ങളും ഇത്തരത്തിൽ കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നതിന് കാരണമാകുന്നവയാണ്. എന്നാൽ കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ നിർത്തി ക്രീമുകൾ ആണ് ഇപ്പോൾ മാർക്കറ്റുകളിൽ ഇപ്പോൾ ലഭിക്കുന്നതാണ് , എന്നാൽ അവയൊന്നും കാര്യം ആയി ഫലം ലഭിക്കുന്നില്ല , എന്നാൽ നമ്മൾക്ക് നമ്മുടെ വീട്ടിൽ തന്നെ നിർമിച്ചു ഉണ്ടാക്കുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ മഞ്ഞൾ പൊടി മാത്രം ഉപയോഗിച്ച് ആണ് ഇത് ഉണ്ടാക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.