താറാവിനെ പിടിക്കാൻ പോയ കടുവയ്ക്ക് കിട്ടിയ പണി ആരായാലും ചിരിച്ചു പോകും

മൃഗങ്ങളെ എല്ലാവർക്കും ഇഷ്ടമാണ് കൂടുതൽ വളർത്തു മൃഗങ്ങളെ ആണ് കൂടുതൽ എല്ലാവര്ക്കും ഇഷ്ടം വീട്ടിൽ വളർത്താൻ കഴിയുന്ന മൃഗങ്ങൾ നമ്മളെ സ്നേഹിക്കുകയും ചെയ്യും.എന്നാൽ ചിലസമയങ്ങളിൽ മൃഗങ്ങളുടെ രസകരമായ കാഴ്ചകൾ തമാശ കരമായ ദൃശ്യങ്ങളും സഹതാപ കരമായ കാഴ്ചകളും വേദനിപ്പിക്കുന്ന രംഗങ്ങളും സ്നേഹം നിറയ്ക്കുന്ന കാഴ്ചകളും നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ സ്നേഹം നിറഞ്ഞതും തമാശ നിറഞ്ഞതുമായ ദൃശ്യങ്ങൾ നമ്മുടെ മനസ്സുകളിൽ തങ്ങിനിൽക്കുന്ന വയും ആണ്. അത്തരത്തിൽ തമാശയും ഹരംകൊള്ളിക്കുന്ന തു മായ.ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു താറാവും കടുവയും തമ്മിലുള്ള വീഡിയോ ആണ് അത്. ഒരു ചെറിയ കുളത്തിൽ ഒറ്റയ്ക്ക് നീന്തി കളിച്ചിരുന്ന താറാവിന്റെ അടുത്തേക്ക് ഒരു കടുവ എത്തിപ്പെടുക യാണ്. അപ്രതീക്ഷിതമായാണ് കടുവ വരുന്നത്.

 

ഇനി എന്ത് സംഭവിക്കും എന്ന് എല്ലാവരും ഉറ്റു നോക്കുന്ന സമയത്താണ് അത് സംഭവിക്കുന്നത്.കുളത്തിൽ നിന്ന് പുറത്തുകടന്നാൽ കടുവ പിടിക്കും.എന്ന് മനസ്സിലാക്കിയ താറാവ് സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കടുവയെ കളിപ്പിക്കുന്നത് കാണാൻ കഴിയും. ആ താറാവ് കടുവ പിടിക്കാൻ വരുമ്പോൾ വെള്ളത്തിൽ മുങ്ങി കടുവയുടെ പിന്നിൽ എത്തും. താറാവ് ഇതുതന്നെ ആവർത്തിച്ചു കൊണ്ടേയിരുന്നു. കണ്ടു നിന്നവർക്ക് പിന്നെ ചിരിയാണ് വന്നത്. അവസാനം കടുവ തന്റെ ശ്രമം തന്നെ ഉപേക്ഷിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *